AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko: മമ്മി എനിക്ക് വേണ്ടി മാട്രിമോണിയലില്‍ കല്യാണം നോക്കി, ഡോക്ടര്‍ വേണ്ടെന്ന് പറഞ്ഞു: ഷൈന്‍ ടോം ചാക്കോ

Shine Tom Chacko Talks About Him: ലഹരിയുടെ പേരില്‍ വ്യാപക വിമര്‍ശനം നേരിടുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ലഹരിക്കേസില്‍ വീണ്ടും പേര് വന്നതോടെ താരത്തിന്റെ മൂല്യവും കുറഞ്ഞു. താന്‍ സിന്തറ്റിക് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് താരം അന്വേഷണ സംഘത്തോട് പറയുകയും ചെയ്തിരുന്നു.

shiji-mk
Shiji M K | Published: 26 May 2025 10:35 AM
താന്‍ ലഹരി ഉപയോഗം നിര്‍ത്താന്‍ പോകുകയാണെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെയും ഷൈന്‍ വണ്‍ 2 ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുന്നു. (Image Credits: Instagram)

1 / 5
തങ്ങള്‍ നാടിനെ നശിപ്പിക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും എന്തെങ്കിലും നാശം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തങ്ങള്‍ക്ക് മാത്രമാണെന്നും ഷൈന്‍ പറയുന്നു. എന്തെങ്കിലും ശരിയാകാനുണ്ടെങ്കില്‍ അത് താനാണ്. ഇങ്ങനെ മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

2 / 5
താന്‍ തന്നെയാണ് തന്നെ റീഹാബിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞത്. അത് കഴിഞ്ഞ് തിരിച്ചുവന്നപ്പോഴേക്ക് ഒരുപാട് കമന്റുകള്‍ കാണാം. കഞ്ചാവടിയന്‍, പത്ത് ദിവസം എവിടെയായിരുന്നു ട്രീറ്റ്്‌മെന്റ് എന്നിങ്ങനെ.

3 / 5
പുറത്തോട്ട് പോയാല്‍ എന്താണ് ഉണ്ടാവുക എന്ന കാര്യം ഡോക്ടര്‍ പറഞ്ഞിരുന്നു. ഒന്നിനോടും പ്രകോപിതനാകരുത്, നമ്മള്‍ മാറേണ്ടത് നമ്മുടെ ആവശ്യമാണ് എല്ലാവരെയും അറിയിക്കണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

4 / 5
മമ്മി തനിക്ക് വേണ്ടി മാട്രിമോണിയലില്‍ കല്യാണം നോക്കിയിരുന്നു. ഡോക്ടറോട് പ്രേമിക്കുന്നത് കൊണ്ട് വല്ല കുഴപ്പവുമുണ്ടോ എന്ന് ചോദിച്ചു. എന്നാല്‍ രണ്ട് മൂന്ന് മാസത്തേക്ക് പ്രേമം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഇമോഷണലി പെട്ടെന്ന് അറ്റാച്ച്ഡ് ആവുമെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

5 / 5