Shukra Nakshatra Parivartan: കുടുംബ കലഹം, ആരോഗ്യത്തിൽ പ്രശ്നം, ഓഫീസിൽ ചതി;മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് ഇനി സങ്കടങ്ങളുടെ വരവ്! ശുക്രൻ രാശി മാറുന്നു
Shukra Nakshatra Parivartan Unlucky Zodiac Signs: ജൂൺ 23ന് ശുക്രൻ ആയില്യം നക്ഷത്രത്തിൽ പ്രവേശിക്കുന്നു. ഇത് ചില രാശിക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുംമേടം രാശിക്കാർക്ക് ശുക്രന്റെ സംക്രമണം സമ്മിശ്രമായ ഫലങ്ങൾ കൊണ്ടുവരും.ഈ ശുക്ര നക്ഷത്ര മാറ്റം 12 രാശികളെയും ബാധിക്കും, എന്നാൽ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട നാല് രാശിക്കാർ ഉണ്ട്. ചില നഷ്ടങ്ങൾ നേരിടേണ്ടതായി വന്നേക്കാം. കുടുംബത്തിൽ കലഹം അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക വർധിച്ചേക്കാം വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത................

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും സംയോജനത്തിനും വളരെയധികം പ്രാധാന്യം നൽകുന്നു. കാരണം ഇത് 12 രാശികളുടെയും ജീവിതത്തിൽ വലിയ രീതിയിൽ സ്വാധീനിക്കും. അത്തരത്തിൽ ജൂൺ 23ന് ശുക്രൻ ആയില്യം നക്ഷത്രത്തിൽ പ്രവേശിക്കുന്നു. ഇത് ചില രാശിക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും.(IMAGE CREDIT SOURCE: TV9 NETWORK)

മേടം: മേടം രാശിക്കാർക്ക് ശുക്രന്റെ സംക്രമണം സമ്മിശ്രമായ ഫലങ്ങൾ കൊണ്ടുവരും. ചില നഷ്ടങ്ങൾ നേരിടേണ്ടതായി വന്നേക്കാം. കുടുംബത്തിൽ കലഹം അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക വർധിച്ചേക്കാം വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. വാഹനം ഓടിക്കുമ്പോൾ നല്ല ശ്രദ്ധ വേണം.

മിഥുനം: മിഥുനം രാശിക്കാർക്ക് ഈ സംക്രമണം ധനത്തിൽ ബുദ്ധിമുട്ട്. സാമ്പത്തിക സ്ഥിതി പ്രശ്നത്തിലാകും. നിങ്ങളുടെ അനാവശ്യമായ ചിലവുകളും അമിതമായ പണം ഉപയോഗിക്കലും നിയന്ത്രിക്കേണ്ടതുണ്ട്. സംസാരിക്കുമ്പോൾ നല്ല രീതിയിൽ സൂക്ഷിക്കുക.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ സംക്രമണം ചിലവ് വർദ്ധിപ്പിക്കും. അമിത ചെലവുകൾ ഉണ്ടാകുവാൻ സാധ്യത. ഉറക്കമില്ലായ്മ കണ്ണിന് എന്തെങ്കിലും തരം പ്രശ്നങ്ങൾ അല്ലെങ്കിൽ കാല് വേദന എന്നിവ അനുഭവപ്പെടാം. ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ. ശത്രുക്കളെ ഈ കാലയളവിൽ നന്നായി സൂക്ഷിക്കുക.

കന്നി: കന്നി രാശിക്കാർക്ക് ആയില്യം നക്ഷത്രത്തിലേക്കുള്ള ഈ സംക്രമണം വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥാനത്ത് ആയിരിക്കും. നക്ഷത്രത്തിന്റെ അധിപൻ ബുധനായതിനാൽ ഫലങ്ങൾ പ്രതീക്ഷിച്ച പോലെ ലഭിക്കില്ല. ബിസിനസുകാർക്ക് ഈ സമയത്ത് പ്രതീക്ഷിച്ച പോലെ ലാഭം ഉണ്ടാകില്ല. സുഹൃത്തുക്കളുമായോ സഹോദരങ്ങളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.