Aiswarya Rajeev : സ്റ്റാർ മാജിക് താരം ഐശ്വര്യ രാജീവ് വിവാഹിതയായി- ചിത്രങ്ങൾ ഇതാ
Aiswarya Rajeev Wedding Photos: വിവാഹ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്, താരങ്ങളൊക്കെയുമെത്തിയ കല്യാണം സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്
1 / 5

സ്റ്റാർ മാജിക് സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി Credit: Aiswarya Rajeev Instagram
2 / 5

അർജുൻ ആണ് ഐശ്വര്യയു വരൻ, സ്റ്റാർ മാജിക് താരങ്ങളും സീരിയൽ താരങ്ങളുമടക്കം പങ്കെടുത്ത വിവാഹം സാമൂഹിക മാധ്യമങ്ങളിലും വൈറാലായിരുന്നു
3 / 5

മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ഐശ്വര്യയും അർജുനും പരിചയപ്പെട്ടത്. ഹൈദരാബാദിലാണ് അർജുൻ ജോലി ചെയ്യുന്നത്. അറേഞ്ച്ഡ് മാര്യേജ് എന്നാണ് ഐശ്വര്യ വിവാഹത്തെ പറ്റി പറഞ്ഞിട്ടുള്ളത്. കോട്ടയം സ്വദേശിയാണ് ഐശ്വര്യ
4 / 5

താരത്തിൻ്റെ മെഹന്തിയുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു
5 / 5

ബാലതാരമായി ടെലിവിഷൻ രംഗത്തേക്ക് എത്തിയ ഐശ്വര്യ. ഭാഗ്യലക്ഷ്മി, പൊന്നമ്പിളി, മാനസമൈന തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Follow Us