Jingle Bells Song: എവിടെ നിന്നു വന്നു ജിങ്കിൾ ബെൽസ് എന്ന ​ഗാനം എന്നറിയാമോ? | The Evolution of Jingle Bells, How a Sleigh-Racing Song Became a Global Christmas Anthem Malayalam news - Malayalam Tv9

Jingle Bells Song: എവിടെ നിന്നു വന്നു ജിങ്കിൾ ബെൽസ് എന്ന ​ഗാനം എന്നറിയാമോ?

Published: 

17 Dec 2025 18:52 PM

The Evolution of Jingle Bells: ബഹിരാകാശത്ത് പാടിയ ആദ്യത്തെ ഗാനമെന്ന ബഹുമതി ഇതിനുണ്ട്. 1965-ൽ നാസയുടെ ജെമിനി 6 ദൗത്യത്തിനിടെയാണ് സഞ്ചാരികൾ ഈ ഗാനം പാടിയത്.

1 / 5ലോകം മുഴുവൻ ഒരേ സ്വരത്തിൽ ക്രിസ്മസ് കാലത്ത് മൂളുന്ന ​ഗാനമാണ് ജിങ്കിൾ ബെൽസ്. കൊച്ചുകുട്ടികൾക്ക് വരെ സുപരിചിതമായ ഈ ​ഗാനം ആരാകും ആദ്യം പാടിയിട്ടുണ്ടാവുക എന്ന് അറിയാമോ?

ലോകം മുഴുവൻ ഒരേ സ്വരത്തിൽ ക്രിസ്മസ് കാലത്ത് മൂളുന്ന ​ഗാനമാണ് ജിങ്കിൾ ബെൽസ്. കൊച്ചുകുട്ടികൾക്ക് വരെ സുപരിചിതമായ ഈ ​ഗാനം ആരാകും ആദ്യം പാടിയിട്ടുണ്ടാവുക എന്ന് അറിയാമോ?

2 / 5

അമേരിക്കക്കാരനായ ജയിംസ് ലോർഡ് പിയർപോണ്ട് 1850-കളിലാണ് ഈ ഗാനം രചിച്ചത്. ഇതൊരു ക്രിസ്മസ് ഗാനമായിരുന്നില്ല. നവംബറിലെ 'താങ്ക്സ് ഗിവിങ്' ആഘോഷത്തിന് വേണ്ടി എഴുതിയ പാട്ടായിരുന്നു ഇത്.

3 / 5

1857-ൽ ഈ പാട്ട് പ്രസിദ്ധീകരിച്ചപ്പോൾ The One Horse Open Sleigh എന്നായിരുന്നു പേര്. പിന്നീടാണ് 'ജിംഗിൾ ബെൽസ്' ആയത്.

4 / 5

മഞ്ഞിലൂടെ കുതിരവണ്ടിയിൽ പായുന്നതിന്റെ സന്തോഷത്തെക്കുറിച്ചാണ് ഈ പാട്ട്. കുതിരകളുടെ കഴുത്തിലെ മണികൾ കിലുങ്ങുന്ന ശബ്ദത്തെയാണ് 'ജിംഗിൾ ബെൽസ്' എന്ന് വിളിക്കുന്നത്.

5 / 5

ബഹിരാകാശത്ത് പാടിയ ആദ്യത്തെ ഗാനമെന്ന ബഹുമതി ഇതിനുണ്ട്. 1965-ൽ നാസയുടെ ജെമിനി 6 ദൗത്യത്തിനിടെയാണ് സഞ്ചാരികൾ ഈ ഗാനം പാടിയത്.

ശരീരം മെലിയണോ? ഈ സ്മൂത്തി കുടിച്ചാല്‍ മതി
ഭക്ഷണം നിന്നുകൊണ്ട് കഴിക്കുന്നത് കുഴപ്പമാണോ?
മുഖക്കുരുവിനും മുടിവളർച്ചയ്ക്കും കാപ്പിയോ?
എല്ലിനും പല്ലിനും ഒരുപോലെ ​ഗുണം; മീൻ മുട്ട കഴിച്ചാൽ
നായയെ പിടികൂടാന്‍ ശ്രമിക്കുന്ന പുലി; ഈ കാഴ്ച കണ്ടോ
റോഡിലൂടെയാണോടാ വണ്ടിയോടിക്കുന്നേ, വഴി മാറടാ
തത്തകൾ നിറഞ്ഞ മരം
നന്മയുള്ള ലോകമേ ! വൈദ്യുതാഘാതമേറ്റ പാമ്പിന് സിപിആര്‍ നല്‍കുന്ന യുവാവ്‌