Gold Loan: ഗോള്‍ഡ് ലോണ്‍ എടുക്കാന്‍ പ്ലാനുണ്ടോ? എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
നിലവില്‍ സ്വര്‍ണവില വളരെ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത് കൊണ്ട് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ആര്‍ബിഐ മാനദണ്ഡമനുസരിച്ച് 75 ശതമാനം വരെ വായ്പ കിട്ടാന്‍ സാധ്യതയുണ്ട്
1 / 6

ഒരു ഗ്രാം സ്വര്‍ണത്തിന് 6640 രൂപയാണ് വില. എന്നാല്‍ മെയ് ആരംഭിച്ചപ്പോള്‍ തന്നെ സ്വര്‍ണവില ഇടിയും എന്നൊരു പ്രതീക്ഷ നല്‍കിയിരുന്നു.
2 / 6

മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50000 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഏറിയും കുറഞ്ഞുമാണ് ഉണ്ടായിരുന്നത്.
3 / 6

ഈ ട്രെന്റ് തുടര്‍ന്നാല്‍ സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് സംഭവിക്കാനാണ് സാധ്യത. എന്നാല്‍ വില കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
4 / 6

gold quality check
5 / 6

ഇതേ ട്രെന്റ് തുടര്‍ന്ന് പോവുകയാണെങ്കില്‍ സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
6 / 6

മാർച്ചിലെ സ്വർണവിലയിലെ വർധനവിന് പിന്നാലെ കഴിഞ്ഞ രണ്ട് മാസം രേഖപ്പെടുത്തുന്ന ചാഞ്ചാട്ടത്തിൽ നേരിയ ആശ്വാസമാണ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിലുണ്ടാകുന്നത്