Tilak Varma: തട്ടുപൊളിപ്പന്‍ പ്രകടനത്തിലൂടെ തിലക് വര്‍മ ചാക്കിലാക്കിയത് കിടിലന്‍ റെക്കോഡ്; ഈ 22കാരന്‍ ഇന്ത്യയുടെ ‘തിലക’ക്കുറി
Tilak Varma Breaks Record : ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് തിലക് വര്‍മയുടെ പ്രകടനമാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. ഒരു റെക്കോഡും തിലക് വര്‍മ സ്വന്തമാക്കി. 21 മത്സരങ്ങളില്‍ നിന്ന് 707 റണ്‍സാണ് തിലക് ഇതുവരെ നേടിയത്. 58.91 ശരാശരി. സ്‌ട്രൈക്ക് റേറ്റ് 156.07. തിലക് സ്വന്തമാക്കിയ റെക്കോഡിനെക്കുറിച്ച്

1 / 5

2 / 5

3 / 5

4 / 5

5 / 5