AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Traditional Christmas Gifts: സമ്മാനമെന്നാല്‍ ഇതൊക്കെയാണ്; ക്രിസ്മസിന് ഇവ വേണം പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍

Personalized Christmas Gifts: ക്രിസ്മസ് എന്നാല്‍ സന്തോഷത്തിന്റെയും സമ്മാനങ്ങളുടേതും കൂടിയാണ്. പരസ്പരം സമ്മാനങ്ങള്‍ കൈമാറാതെ എങ്ങനെയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്? ഇത്തവണ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്ന അടിപൊളി ക്രിസ്മസ് സമ്മാനങ്ങള്‍ പരിചയപ്പെടാം.

shiji-mk
Shiji M K | Updated On: 24 Dec 2025 08:35 AM
മറ്റൊരു ക്രിസ്മസ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ക്രിസ്മസ് എന്നാല്‍ സന്തോഷത്തിന്റെയും സമ്മാനങ്ങളുടേതും കൂടിയാണ്. പരസ്പരം സമ്മാനങ്ങള്‍ കൈമാറാതെ എങ്ങനെയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്? ഇത്തവണ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്ന അടിപൊളി ക്രിസ്മസ് സമ്മാനങ്ങള്‍ പരിചയപ്പെടാം. (Image Credits: Getty Images)

1 / 5
ഫാഷനില്‍ നിന്ന് തന്നെയാകാം തുടക്കം. വാച്ച്, ബെല്‍റ്റ്, സ്‌കാര്‍ഫ്, ജ്വല്ലറി വസ്ത്രം തുടങ്ങിയുള്ള ഉത്പന്നങ്ങള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്നതാണ്. ഫാഷന്‍ ആന്‍ഡ് ആക്‌സസറീസില്‍ നിന്ന് സമ്മാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും ഫാഷനില്‍ ഉള്ളതെന്ന് തന്നെ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

2 / 5
നിങ്ങളുടെ പ്രിയതമയോ പ്രിയതമോ ഹോം ഡെക്കറിനും പ്ലാന്റുകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണെങ്കില്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍, മിനി പ്ലാന്റുകള്‍, ക്രിസ്മസ് ട്രീ ഡെക്കറേഷനുകള്‍ എന്നിവ നല്‍കാവുന്നതാണ്. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലെറ്റ്, ക്യാമറ പോലുള്ള ടെക് ആക്‌സറികളും നിങ്ങള്‍ക്ക് സമ്മാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

3 / 5
ഫോട്ടോ ഫ്രെയിം, ഫോട്ടോ ക്ലോക്ക്, മെമ്മറി ബുക്കുകള്‍ എന്നിവയെല്ലാം പണ്ടുകാലം മുതല്‍ക്കെ ക്രിസ്മസ് സമ്മാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച സാധനങ്ങളാണ്. ഇവയുടെ ഡിമാന്‍ഡ് ഇപ്പോഴും ചോര്‍ന്നിട്ടില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

4 / 5
പുസ്തകങ്ങള്‍ വായിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്കും ആ വിധത്തിലും സമ്മാനങ്ങള്‍ നല്‍കാവുന്നതാണ്. അവര്‍ക്ക് ഇഷ്ടപ്പെടുന്ന ഴോണറിലുള്ള പുസ്തകങ്ങള്‍ സമ്മാനത്തില്‍ ഉള്‍പ്പെടുത്താം.

5 / 5