Date Seeds Coffee: ഈന്തപ്പഴത്തിൻ്റെ കുരുകൊണ്ട് അസ്സൽ കാപ്പി; തയ്യാറാക്കേണ്ടത് ഇങ്ങനെ, ഗുണങ്ങൾ ഏറെയാണ്
Viral Date Seeds Coffee Recipe: ഈത്തപ്പഴക്കുരുവിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനാരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. നാരുകൾ പതിവായി മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും, മലബന്ധം തടയുകയും, ആരോഗ്യകരമായ കുടൽ മൈക്രോബയോമിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5