Self Driving Taxis: ഇങ്ങനാണേൽ ഡ്രൈവർമാരുടെ പണി ഉടൻ പോകും….; ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സികളുമായി ഉബർ
Uber Self Driving Taxis: യുഎഇ ഉടനീളം സ്വയംനിയന്ത്രിത കാറുകൾ ഇറുക്കുന്നതിനായി 2023-ൽ വിറൈഡിന് സർക്കാർ ലൈസൻസ് അനുവദിക്കുകയും ചെയ്തിരുന്നു. ദേശീയതലത്തിൽ റോബോ ടാക്‌സികൾ നിർമിക്കാൻ ലൈസൻസ് അനുവദിക്കുന്നത് ആഗോളതലത്തിൽ ഇത് ആദ്യമായാണ്.
1 / 5

2 / 5
3 / 5
4 / 5
5 / 5