Plum Health Benefits: പോഷകങ്ങളാൽ സമ്പന്നം; പ്ലം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ | Various health benefits of eating plums Malayalam news - Malayalam Tv9

Plum Health Benefits: പോഷകങ്ങളാൽ സമ്പന്നം; പ്ലം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

Published: 

07 Apr 2025 15:28 PM

Plum Health Benefits: ധാരാളം പോഷക ​ഗുണങ്ങളാൽ സമ്പന്നമായ പഴമാണ് പ്ലം. റൈബോഫ്ലേവിൻ, കാൽസ്യം, പൊട്ടാസ്യം, തയാമിൻ, വിറ്റാമിനുകൾ തുടങ്ങിയവയാൽ സമൃദ്ധമായ പ്ലമ്മിന്റെ ചില ആരോ​ഗ്യ ​ഗുണങ്ങൾ പരിചയപ്പെട്ടാലോ..

1 / 5പ്ലം പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു.

പ്ലം പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു.

2 / 5

നാരുകൾ ധാരാളം ഉള്ളതിനാൽ പ്ലം പഴം ​​ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു, വയറിളക്കവും മലബന്ധവും കുറയ്ക്കുന്നു.

3 / 5

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു പ്ലം പഴത്തിലുള്ള പൊട്ടാസ്യം രക്ത സമ്മ‍ർദ്ദം നിയന്ത്രിക്കുകയും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

4 / 5

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു പ്ലമിൽ ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണ്. അതിനാൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു.

5 / 5

പ്ലം പഴം വിറ്റാമിൻ സിയാൽ സമ്പന്നമാണ്. ഇവ ച‍ർമ്മത്തെ സംരക്ഷിക്കുകയും തിളക്കമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം