AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

എന്താണ് എന്‍പിഎസ് സേവിംഗ്‌സ്?

സാലറിയേക്കാള്‍ ചിലവാണ് എല്ലാവര്‍ക്കും. അങ്ങനെയുള്ളപ്പോള്‍ നല്ലൊരു സേവിങ്‌സ് സ്‌കീമിനെ കുറിച്ച് ചിന്തിക്കാത്തവര്‍ ആരുമുണ്ടാകില്ല. അധികമാരും പറഞ്ഞു കേള്‍ക്കാത്ത എന്‍പിഎസ് സ്‌കീമിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്.

Shiji M K
Shiji M K | Published: 27 Apr 2024 | 01:22 PM
നല്ലൊരു ജോലിയുള്ള എല്ലാവര്‍ക്കും പിഎഫ് നിക്ഷേപം ഉണ്ടായിരിക്കും. പിഎഫിന്റെ കൂടെ തന്നെ നമുക്ക് ഒരു ആശ്രയിക്കാന്‍ പറ്റുന്ന ഒരുപാട് നിക്ഷേപ പദ്ധതികളുണ്ട്.

1 / 8
പിഎഫും എന്‍പിഎസും നമുക്ക് വിശ്വസിച്ച് ആശ്രയിക്കാന്‍ പറ്റുന്ന നിക്ഷേപ പദ്ധതികള്‍ തന്നെ. പിഎഫിനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എന്താണ് എന്‍പിഎഫ്.

2 / 8
18നും 70നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും എന്‍പിഎസ് അക്കൗണ്ട് തുറക്കാം.

3 / 8
എന്‍പിഎഫ് അംഗത്വം നേടി നിക്ഷേപം നടത്തുന്ന ഏതൊരാള്‍ക്കും അതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും.

4 / 8
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വോളന്ററി റിട്ടയര്‍മെന്റ് സ്‌കീമാണ് എന്‍പിഎസ്.

5 / 8
നമ്മള്‍ നിക്ഷേപിച്ച 60 ശതമാനം തുകയും വിരമിക്കുന്ന സമയത്ത് പിന്‍വലിക്കാന്‍ സാധിക്കകും. ബാക്കി 40 ശതമാനം പെന്‍ഷന് വേണ്ടി ഉപയോഗിക്കാം.

6 / 8
എന്‍പിഎസ് എന്നത് ഒരു സ്ഥിര വരുമാന പദ്ധതിയല്ല. അതിന്റെ വരുമാനം വിപണിയിലെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ചിരിക്കും.

7 / 8
ജീവനക്കാര്‍ക്ക് അവരുടെ ശമ്പളത്തിന്റെ 20 ശതമാനം വരെ എന്‍പിഎസില്‍ നിക്ഷേപിക്കാന്‍ സാധിക്കും.

8 / 8