5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Pygmy animal: പിഗ്മികളെപ്പറ്റി കേട്ടിട്ടുണ്ടോ? ഇക്കൂട്ടത്തിലെ അപൂർവ്വ ജീവികളെപ്പറ്റി അറിയാം..

What is pygmy animals: കുഞ്ഞൻ ജിവജാലങ്ങലെ കൗതുകത്തോടെ നോക്കുന്നവർക്ക് കുള്ളന്മാരായ പി​ഗ്മി ജീവികളോട് പ്രിയമേറും. ജീവിലോകത്തെ ഈ ഇത്തിരിക്കുഞ്ഞന്മാരിൽ ചിലരെ പരിചയപ്പെടാം.

aswathy-balachandran
Aswathy Balachandran | Published: 07 Sep 2024 13:30 PM
പിഗ്മി മൂങ്ങകൾ ചെറുതാണെങ്കിലും ക്രൂരരായ പക്ഷികളാണ്. 25-35 ഇനം ലോകമെമ്പാടും കാണപ്പെടുന്നു.  12-16 ഇഞ്ച് മാത്രം നീളമുള്ള ചിറകാണ് ഇതിനുള്ളത്.  ഇവ പ്രധാനമായും പ്രാണികൾ, പല്ലികൾ, എലികൾ, ചെറിയ പക്ഷികൾ എന്നിവയെ വേട്ടയാടുന്നു. (ഫോട്ടോ കടപ്പാട്: Krzysztof Baranowski/Moment/Getty Images)

1 / 5
ലോകത്തിലെ ഏറ്റവും ചെറിയ കുരങ്ങാണ് പിഗ്മി മാർമോസെറ്റ്, മനുഷ്യൻ്റെ കൈയ്യിൽ ഒതുങ്ങാൻ പാകത്തിന് ചെറുതാണിത്. ആമസോൺ നദീതടത്തിലെ മഴക്കാടുകളിൽ ഇത് കാണപ്പെടുന്നു. (ഫോട്ടോ കടപ്പാട്: Getty Images)

2 / 5
പടിഞ്ഞാറൻ ആഫ്രിക്കയിൽ കാണപ്പെടുന്ന പിഗ്മി ഹിപ്പോപ്പൊട്ടാമസ് വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നഷ്ടം എന്നിവ കാരണം വംശനാശഭീഷണി നേരിടുന്ന ഒരു ജീവി വർ​ഗമാണ്. മൂവായിരത്തിൽ താഴെ മാത്രമാണ് ഇന്ന് ഇവ അവശേഷിക്കുന്നത്. (ഫോട്ടോ കടപ്പാട്: Phoebe Secker/Moment/Getty Images)

3 / 5
ആഫ്രിക്കൻ പിഗ്മി ചാമിലിയോൺസിൻ്റെ 22 വ്യത്യസ്ത ഇനങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഏറ്റവും ചെറിയവയ്ക്ക് 1.4 ഇഞ്ച് നീളവും ഏറ്റവും വലുതിന് 4.3 ഇഞ്ച് വരെ നീളവുമുണ്ട്. (ഫോട്ടോ കടപ്പാട്: Getty Images)

4 / 5
പിഗ്മി സ്ലോ ലോറിസിന് ഒരു പൗണ്ട് മാത്രമാണ് ഭാരമുള്ളത്. വിയറ്റ്നാം, ലാവോസ്, കിഴക്കൻ കംബോഡിയ, ചൈന എന്നിവിടങ്ങളിലെ വനമേഖലയിലാണ് ഇതിനെ കാണുന്നത്. കാണാൻ ഭം​ഗി ഉണ്ടെങ്കിലും ഇത് കടിച്ചാൽ വിഷമുണ്ട് (ഫോട്ടോ കടപ്പാട്: Myron Tay/Moment/Getty Images)

5 / 5
Latest Stories