സെപ്റ്റംബർ എട്ട് ലോക സാക്ഷരതാ ദിനമായി ആചരിക്കാൻ 1965 ലാണ് യുനെസ്‌കോ തീരുമാനിച്ചത്. പിന്നീട് 1965 മുതൽ എല്ലാ വർഷവും ആ ദിനം യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനമായി ആചരിക്കാൻ തുടങ്ങി. ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുകയെന്നതാണ് ഈ ദിവസം ലക്ഷ്യംവയ്ക്കുന്നത്. (Image Credits: Gettyimages)