AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tan Removal: ശരീരമാകെ വെയിലടിച്ച് കരിവാളിച്ചോ? ഈ മാസ്കുകൾ തയ്യാറാക്കി പരീക്ഷിക്കൂ

How To Remove Tan: വളരെയധികം സൂര്യപ്രകാശം ഏൽക്കുമ്പോൾ, ചർമ്മത്തിൽ നിർജ്ജലീകരണം, മങ്ങൽ, കരിവാളിപ്പ് തുടങ്ങി സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുന്നു. ശരീരമുഴുവൻ കരിവാളിപ്പ് കാണാറുണ്ടോ? എങ്കിൽ ഈ ബോഡി മാസ്കുകൾ പരീക്ഷിച്ചു നോക്കൂ.

neethu-vijayan
Neethu Vijayan | Published: 22 Jun 2025 08:34 AM
സൂര്യപ്രകാശം നമുക്ക് ആവശ്യമായ ഒന്നാണ്. എന്നാൽ അവ ശരീരത്തിൽ അമിതമായാൽ ദൂഷ്യഫലങ്ങളുമുണ്ട്.  വളരെയധികം സൂര്യപ്രകാശം ഏൽക്കുമ്പോൾ, ചർമ്മത്തിൽ നിർജ്ജലീകരണം, മങ്ങൽ, കരിവാളിപ്പ് തുടങ്ങി സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുന്നു. ശരീരമുഴുവൻ കരിവാളിപ്പ് കാണാറുണ്ടോ? എങ്കിൽ ഈ ബോഡി മാസ്കുകൾ പരീക്ഷിച്ചു നോക്കൂ. (Image Credits: Gettyimages)

1 / 5
തക്കാളി പൾപ്പ്: ചർമ്മത്തിന് തിളക്കം നൽകുന്ന വളരെ ഗുണങ്ങമുള്ള ഒന്നാണ് തക്കാളി. ചർമ്മത്തിലെ കരിവാളിപ്പ്, സൂര്യതാപമേറ്റുള്ള ടാൻ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും വരണ്ട ചർമ്മത്തെ പോഷിപ്പിക്കുകയും, പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

2 / 5
കറ്റാർ വാഴ, മഞ്ഞൾ, തേൻ: ഇവ മൂന്നും ചർമ്മത്തിന് ഈർപ്പം നൽകുകയും ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ വാർദ്ധക്യത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനുള്ള കഴിവും ഇതിനുണ്ട്. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പൊള്ളൽ, മുറിവുകൾ, എക്സിമ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നു.

3 / 5
പാലും മഞ്ഞളും ചേർത്ത പേസ്റ്റ്: സൂര്യതാപം ഏറ്റുള്ള കരിവാളിപ്പ് അകറ്റാൻ അനുയോജ്യമായ ഒരു പായ്ക്കാണിത്. പാലും മഞ്ഞളും ചേർത്ത പേസ്റ്റ് അത്ഭുതകരമായി നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിക്കുകയും ഒറ്റത്തവണ പുരട്ടി കഴുകുന്നതിലൂടെ ചർമ്മത്തിന് തൽക്ഷണം തിളക്കം നൽകുകയും ചെയ്യുന്നു.

4 / 5
പഞ്ചസാരയും നാരങ്ങയും: വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഇവ നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ ഒരു ടാൻ റിമൂവൽ സ്‌ക്രബ് ആണ്. ഇത് ചർമ്മത്തിലെ നിർജ്ജീവവും ടാൻ ആയതുമായ കോശങ്ങളെ നീക്കം ചെയ്യുകയും തിളക്കമുള്ള ചർമ്മം നൽകുകയും ചെയ്യുന്നു.

5 / 5