Arthemis: തോഴിമാർ പ്രണയിച്ചാൽ കൊല്ലാനും മടിക്കില്ല ; ​ഗ്രീക്കുകാരുടെ ഈ പ്രിയദേവതയെ നിങ്ങളറിയും – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Arthemis: തോഴിമാർ പ്രണയിച്ചാൽ കൊല്ലാനും മടിക്കില്ല ; ​ഗ്രീക്കുകാരുടെ ഈ പ്രിയദേവതയെ നിങ്ങളറിയും

Published: 

27 Sep 2024 15:46 PM

Who is goddess Artemis: മിനർവ എന്നുകൂടി അറിയപ്പെടുന്ന ഈ ദേവത ദേവൻമാരുടെ അധിപനായ സിയൂസിന്റെെയും ലെറ്റോയുടേയും മകളാണ്.

1 / 5ആർട്ടിമിസ് എന്ന ദേവതെ നമ്മൾ ഇന്ത്യക്കാർക്ക് അത്ര അറിയില്ല. എന്നാൽ സഹോദരൻ അപ്പോളോയുടെ പേര് സുപരിചിതമാണ്. (ഫോട്ടോ കടപ്പാട് : ( Stavros Troullinos/ Getty images)

ആർട്ടിമിസ് എന്ന ദേവതെ നമ്മൾ ഇന്ത്യക്കാർക്ക് അത്ര അറിയില്ല. എന്നാൽ സഹോദരൻ അപ്പോളോയുടെ പേര് സുപരിചിതമാണ്. (ഫോട്ടോ കടപ്പാട് : ( Stavros Troullinos/ Getty images)

2 / 5

വളരെ ശക്തയും നിത്യ കന്യകയുമായ ദേതയാണ് ആർട്ടിമിസ്. വേട്ടയുടെ ദേവത എന്ന് അറിയപ്പെടുമെങ്കിലും വന്യമൃഗങ്ങൾ, പ്രകൃതി, സസ്യങ്ങൾ, പ്രസവം, കുട്ടികളുടെ സംരക്ഷണം, എന്നിവയുടെ ഉത്തരവാദിത്തവും ഇവർക്കു തന്നെ (ഫോട്ടോ കടപ്പാട് : ewg3D / Getty images)

3 / 5

തന്റെ തോഴിമാരും കന്യകമാരായിരിക്കണമെന്ന് ഈ ദേവിയ്ക്ക് നിർബന്ധമുണ്ട്. അല്ലാത്തപക്ഷം അവരെ ഇല്ലാതാക്കാനും മടിക്കില്ല എന്നും കഥകൾ പറയുന്നു...(ഫോട്ടോ കടപ്പാട് : Clement LEONARD / Getty images)

4 / 5

മിനർവ എന്നുകൂടി അറിയപ്പെടുന്ന ഈ ദേവത ദേവൻമാരുടെ അധിപനായ സിയൂസിന്റെെയും ലെറ്റോയുടേയും മകളാണ്. (ഫോട്ടോ കടപ്പാട് : mikroman6 / Getty images)

5 / 5

എഫെസസിലെ ആർട്ടിമിസ് ക്ഷേത്രം നശിപ്പിക്കപ്പെടുനതിനു മുമ്പ് പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായിരുന്നു അവിടം.(ഫോട്ടോ കടപ്പാട് : PEDRE / Getty images)

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും