5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nazriya Nazim: ഫാഷന്‍ സ്റ്റൈലിസ്റ്റ്, സിനിമ ഫീല്‍ഡുമായി ബന്ധം; നസ്‌റിയയുടെ നാത്തൂന്‍ ഫിസ ചില്ലറക്കാരിയല്ല

Actress Nazriya Brother Naveen Nazim Engagement: ഫിസ സജീൽ എന്നാണ് പേര്. ഇൻസ്റ്റഗ്രാം പ്രൊഫൈൽ പ്രകാരം 23 കാരിയായ ഫിസ ഫാഷൻ സ്റ്റൈലിസ്റ്റ് ആണ്.സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും . ആവേശം എന്ന സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളാണ് ഫിസയുടെ സോഷ്യൽ മീഡിയ നിറയെ.

sarika-kp
Sarika KP | Published: 05 Dec 2024 13:33 PM
കഴിഞ്ഞ ദിവസമായിരുന്നു നടി നസ്രിയയുടെ സഹോദരനും നടനുമായ നവീൻ നസീമിന്റെ വിവാഹ നിശ്ചയം നടന്നത്. ബുധനാഴ്ച നടന്ന നവീന്റെ വിവാഹ നിശ്ചയത്തിന്റെ  ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയ നിറയെ. സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. (image Credits: instagram)

1 / 5
അനിയന്റെ വിവാഹനിശ്ചയത്തിൽ നടി നസ്രിയയും ഫഹദും തന്നെയാണ് താരം. ചലച്ചിത്ര മേഖലയിൽ നിന്നും സൗബിൻ ഷാഹിർ, വിവേക് ഹർഷൻ, സുഷിൻ ശ്യാം, മാഷർ ഹംസ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. നസ്‌റിയ നാത്തൂന് ഡയമണ്ടിന്റെ നക്ലൈസ് ആണ് സമ്മാനമായി നൽകിയത്.  (image Credits: instagram)

2 / 5
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ നിശ്ചയത്തിന്റെ  കുടുംബ ചിത്രം പങ്കുവച്ച് നസ്‌റിയ സോഷ്യൽ മീഡിയയിലും എത്തിയിരുന്നു. ഫിസയ്ക്ക് കുടുംബത്തിലേക്ക് സ്വാഗതം എന്നാണ് ചിത്രങ്ങൾക്കൊപ്പം നസ്‌റിയ എഴുതിയത്. ഇതിനു പിന്നാലെ ആരാണ് നസ്രിയയുടെ നാത്തൂൻ എന്നറിയാനായി ആരാധകരുടെ ആകാംഷ.  (image Credits: instagram)

3 / 5
ഫിസ സജീൽ എന്നാണ് പേര്.  ഇൻസ്റ്റഗ്രാം പ്രൊഫൈൽ പ്രകാരം 23 കാരിയായ ഫിസ ഫാഷൻ സ്റ്റൈലിസ്റ്റ് ആണ്.സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും . ആവേശം എന്ന സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളാണ് ഫിസയുടെ സോഷ്യൽ മീഡിയ നിറയെ. ആവേശത്തിന്റെ അണിയറയിൽ ഫിസ പ്രവൃത്തിച്ചുകൊണ്ടാണ് ഫിസ സിനിമാ രംഗത്തേക്ക് വന്നത്.  (image Credits: instagram)

4 / 5
ആവേശത്തിന് ശേഷം ഇപ്പോൾ ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിലും ഫിസ അണിയറയിൽ പ്രവൃത്തിക്കുന്നുണ്ട്. ഫഹദ് ഫാസിൽ നിർമിയ്ക്കുന്ന പൈങ്കിളി എന്ന പുതിയ സിനിമയുടെ അണിയറയിലും ഫിസ ഉണ്ടെന്നാണ് വിവരം. ഇതിന്റെ ചിത്രങ്ങൾ ഫിസയുടെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.   (image Credits: instagram)

5 / 5