5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shower After Workout: വ്യായാമം കഴിഞ്ഞ ഉടനെ കുളിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

Should We Take Bath Right After Workout: വ്യായാമം കഴിഞ്ഞ ഉടനെ ആ വിയർപ്പോടെ തന്നെ കുളിക്കാമോ എന്നത് പലരുടെയും സംശയമാണ്. ഇതിൽ ആരോഗ്യ വിദഗ്ധർ എന്താണ് പറയുന്നതെന്ന് നോക്കാം.

nandha-das
Nandha Das | Published: 08 Jan 2025 13:40 PM
ഇന്നത്തെ തലമുറ ആരോഗ്യത്തിലും ശരീര സൗന്ദര്യത്തിലും ഒക്കെ വളരെ ശ്രദ്ധ ചെലുത്തുന്നവരാണ്. അതുകൊണ്ട് തന്നെ ആൺപെൺ വ്യത്യാസമില്ലാതെ  മിക്കവരും ജിമ്മിൽ പോകാറുണ്ട്. ചിലർ യോഗയ്ക്കും, ഓടാനും, നടക്കാനും ഒക്കെ പോകുന്നു. വീട്ടിലിരുന്ന് തന്നെ വ്യായാമം ചെയ്യുന്നവരും ഉണ്ട്. വ്യായാമം കഴിഞ്ഞ ഉടനെ കുളിക്കാമോ എന്നതാണ് പലരുടെയും സംശയം. (Image Credits: Freepik)

1 / 5
വ്യായാമം കഴിഞ്ഞ ഉടനെ ആ വിയർപ്പോടെ തന്നെ കുളിക്കുന്ന ശീലം ചിലർക്കുണ്ട്. എന്നാൽ അത് അത്ര നല്ല ശീലം അല്ലെന്നതാണ് യാഥാർഥ്യം. വ്യായാമം കഴിഞ്ഞ് ശരീരത്തിലെ വിയർപ്പ് മാറിയ ശേഷം മാത്രമേ നമ്മൾ കുളിക്കാവൂ. (Image Credits: Freepik)

2 / 5
വ്യായാമം ചെയ്തു കഴിഞ്ഞ് ഏകദേശം ഒരു 20 മിനിറ്റെങ്കിലും വിശ്രമിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ വ്യായാമം കഴിഞ്ഞ ഉടൻ തന്നെ തണുത്ത വെള്ളത്തിൽ കുളിക്കുന്ന ശീലവും നല്ലതല്ല. വ്യായാമം കഴിഞ്ഞിരിക്കുമ്പോൾ നമ്മുടെ ശരീരം വല്ലാതെ ചൂടായിരിക്കും. ആ സമയത്ത് തണുത്ത വെള്ളം ഉപയോഗിച്ച് കുളിക്കരുത്. (Image Credits: Freepik)

3 / 5
വ്യായാമം ചെയ്തു കഴിഞ്ഞ ശേഷം ശരീരം സാധാരണ ഊഷ്മാവിലേക്കു മടങ്ങി എത്തിയതിന് ശേഷം വേണം കുളിക്കാൻ. അതുപോലെ, വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ഹൃദയമിടിപ്പ്‌ കൂടുന്നതും സ്വാഭാവികമാണ്. ഇതും സാധാരണ നിലയിൽ എത്തുന്നതുവരെ നമ്മൾ വിശ്രമിക്കണം. (Image Credits: Freepik)

4 / 5
ആരോഗ്യ വിദ​ഗ്ധർ പറയുന്നതനുസരിച്ച് ഏകദേശം 20 മിനിറ്റെങ്കിലും ശരീരം സാധാരണ നിലയിലാകാൻ വേണ്ടി വിശ്രമിക്കണം. അതുപോലെ തന്നെയാണ് പുറത്തുനിന്നു വന്ന ഉടൻ തന്നെ കുളിക്കുന്നതും വെള്ളം കുടിക്കുന്നതും നല്ലതല്ല. വീട്ടിലെത്തി 10 മിനിറ്റെങ്കിലും കഴിഞ്ഞ് മാത്രമേ വെള്ളം കുടിക്കാനോ, കുളിക്കാനോ പാടുകയുള്ളൂ. (Image Credits: Freepik)

5 / 5