World Social Media Day: ഇന്ന് ലോക സോഷ്യൽമീഡിയ ദിനം: അറിയാം ചരിത്രവും പ്രാധാന്യവും
World Social Media Day 2024: സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഇന്ന് സാദ്ധ്യതകളുടെ ഒരു വലിയ ലോകമാണ് തുറന്നിടുന്നത്. ഇന്ത്യക്കാർ പ്രതിദിനം ശരാശരി 2.36 മണിക്കൂർ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നുവെന്നാണ് ഗ്ലോബൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പറയുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5