Astrology Malayalam: അഞ്ച് രാശിക്കാർക്കിനി രാജയോഗം, രണ്ട് രാശികളുടെ സംക്രമണം

സാമ്പത്തികമായി വളരെ അധികം നേട്ടങ്ങൾ ഇക്കാലയളവിൽ ലഭിക്കും, വിവിധ രാശിക്കാർക്ക് ഭാഗ്യവും ഇക്കാലയളവിൽ കൈവരും, വളരെ അധികം മികച്ച സമയമാണ്

Astrology Malayalam: അഞ്ച് രാശിക്കാർക്കിനി രാജയോഗം, രണ്ട് രാശികളുടെ സംക്രമണം

Astrology June 2025

Updated On: 

28 May 2025 14:50 PM

ജൂൺ മാസം സൂര്യനും വ്യാഴവും സംക്രമിക്കാൻ പോവുകയാണ്. ഇത് 12 രാശികളെയും ബാധിക്കും. ഈ രണ്ട് ഗ്രഹങ്ങളും ഒന്നിച്ചു ചേരുമ്പോൾ, അഞ്ച് രാശിക്കാർക്ക് രാജയോഗമായിരിക്കും ഇനി. ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം എന്ന് നോക്കാം.

കന്നി

കന്നി രാശിക്കാർക്ക് പരമാവധി നേട്ടങ്ങൾ ലഭിക്കും. അതിനുപുറമെ, അവർക്ക് സാമ്പത്തികമായി വളരെയധികം നേട്ടമുണ്ടാകും. എന്ത് നിക്ഷേപിച്ചാലും, നല്ല വരുമാനം ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. വളരെ സന്തോഷകരമായ സമയം ജീവിതത്തിൽ കൈവരും. ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും

മീനം

മീനം രാശിക്കാർ പുതിയ ബിസിനസ്സ് ആരംഭിക്കാനുള്ള സാധ്യതയുണ്ട്. കിട്ടാക്കടം പിരിച്ചെടുക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം. കരിയറിൽ പോസിറ്റീവ് മാറ്റങ്ങൾ ദൃശ്യമാകും. എല്ലായിടത്തും സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. തീർത്ഥാടനത്തിന് പോകാനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ സമയമായിരിക്കും

തുലാം

തുലാം രാശിക്കാർക്ക് വളരെ ശുഭകരമായ സമയമാണ്. നിങ്ങളുടെ സമ്പത്ത് ഇരട്ടിയാകും. വളരെക്കാലമായി പിരിച്ചെടുക്കാതിരുന്ന കിട്ടാക്കടങ്ങൾ പിരിച്ചെടുക്കും. പുറത്ത് സന്തോഷകരമായ സാമ്പത്തിക പുരോഗതി ഉണ്ടാകും.

മകരം

മകരം രാശിക്കാർക്ക് ബന്ധങ്ങൾ മെച്ചപ്പെടുക മാത്രമല്ല, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകുകയും ആസ്തികൾ വർദ്ധിക്കുകയും ചെയ്യും. ജോലി ചെയ്യുന്നവർക്ക് നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. വിദ്യാർത്ഥികൾക്ക് റാങ്കുകൾ ലഭിക്കാം.

കർക്കിടകം

കർക്കിടകം രാശഇക്കാർ ധാരാളം പണം സമ്പാദിക്കുന്നവരായിരിക്കും. ബിസിനസ്സ് നല്ലതായിരിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർക്ക് ഗുണം.
വളരെക്കാലമായി ജോലിക്കായി കാത്തിരിക്കുന്നവർക്ക് ജോലി ലഭിക്കും. സ്വർണ്ണം, വെള്ളി, റിയൽ എസ്റ്റേറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഉയർന്ന സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. സാമ്പത്തികമായി നല്ലതായിരിക്കും. എല്ലാം ഒത്തുചേരുന്ന സമയമാണിത്.

( ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

Related Stories
Today’s Horoscope : പുഞ്ചിരിക്കുക, തീരുമാനങ്ങൾ ചിന്തിച്ച് എടുക്കുക! 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം
Saphala Ekadashi 2025 Date: സഫല ഏകാദശി എപ്പോഴാണ്? ശരിയായ തീയതി, ആരാധനാ രീതി, പ്രാധാന്യം എന്നിവ അറിയാം
Triprayar Ekadasi 2025: വർഷാവസാനമുള്ള ഈ ഏകാദശി മുടക്കരുത്! കൃത്യമായ തീയ്യതി, ആരാധനാ രീതി, പ്രാധാന്യം
Today’s Horoscope: വിവാഹിതരുടെ ശ്രദ്ധയ്ക്ക്… ദേഷ്യം കുറയ്ക്കുക, ഇല്ലെങ്കിൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന