Horoscope malayalam: തൊഴിലിടത്ത് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on May 21: ഓരോ രാശികൾക്കും വ്യത്യസ്തമായ ഫലങ്ങൾ ആയിരിക്കും ഉണ്ടാവുക. എന്നിരുന്നാലും നമ്മുടെ ആത്മവിശ്വാസം കൊണ്ട് എല്ലാ കാര്യങ്ങളും ഭംഗിയാക്കാൻ സാധിക്കും.വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ എന്നെ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള........

Horoscope malayalam: തൊഴിലിടത്ത് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope On May 21

Updated On: 

21 May 2026 | 07:07 AM

ഇന്ന് മെയ് 21 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. ഓരോ രാശികൾക്കും വ്യത്യസ്തമായ ഫലങ്ങൾ ആയിരിക്കും ഉണ്ടാവുക. എന്നിരുന്നാലും നമ്മുടെ ആത്മവിശ്വാസം കൊണ്ട് എല്ലാ കാര്യങ്ങളും ഭംഗിയാക്കാൻ സാധിക്കും.

വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ എന്നെ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. അതായത് ഇതിൽ എഴുതിയത് പോലെ ചിലപ്പോൾ സംഭവിക്കാം സംഭവിക്കാതിരിക്കാം. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

വീട്ടിൽ ജോലി ചെയ്യുമ്പോൽ പ്രത്യേകമായി ശ്രദ്ധിക്കുക. അശ്രദ്ധമായി എന്തെങ്കിലും ഗാർഹിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ഇടവം

മനസ്സിന് സമാധാനം നൽകുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. സ്വന്തം സമാധാനത്തിന് നല്ല പ്രാധാന്യം നൽകുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മിഥുനം

ആരോഗ്യം നല്ലതായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ALSO READ:എന്നും ഓരോ അസുഖമാണോ? ചൊവ്വാഴ്ചകളിൽ ഇങ്ങനെ ചെയ്താൽ മതി

കർക്കിടകം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളുടെ സാധ്യതയില്ല.
സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

ചിങ്ങം

ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. നിങ്ങളുടെ മാനസിക സന്തോഷത്തിന് പ്രാധാന്യം നൽകുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.

കന്നി

ആരോഗ്യത്തിന് നല്ല പ്രാധാന്യം നൽകുക. മാനസികമായ സമാധാനത്തിന് പ്രാധാന്യം നൽകുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

തുലാം

അനാവശ്യ സമ്മർദ്ദങ്ങളും വേവലാതിയും ഒഴിവാക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും മികച്ച ആയിരിക്കും.

വൃശ്ചികം

മാനസികമായ സന്തുലവസ്ഥയ്ക്കും ശാരീരികമായ ഗുണത്തിനും സമീകൃത ആഹാരം പിന്തുടരുക. സാമ്പത്തികമായി നേട്ടം ഉണ്ടാകും. തൊഴിൽ രംഗത്ത് നേട്ടങ്ങൾക്ക് സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം മികച്ച ആയിരിക്കും. മറ്റു കാര്യങ്ങളിൽ ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മകരം

ശാരീരികമായി അനുഭവിക്കുന്ന രോഗങ്ങളിൽ നിന്ന് ഇന്ന് സമാധാനം ലഭിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം കാണും ദാമ്പത്യജീവിതവും മികച്ചത് ആയിരിക്കും.

കുംഭം

പൊതുവിൽ ദിവസം നല്ലതായിരിക്കും. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മീനം

കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യത്തിന് ശ്രദ്ധിക്കുക. ചെറിയ വേദനകൾ പോലും അവഗണിക്കരുത്. മറ്റുകാര്യങ്ങളിൽ തടസവും ബുദ്ധിമുട്ടും നേരിടാൻ സാധ്യത.

ENGLISH SUMMARY

Today is Thursday, May 21. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries, Taurus to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions of 12 zodiac signs.

Follow Us
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി
ഉള്ളി അരിയുമ്പോള്‍ കണ്ണെരിയില്ല, ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്