AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Horoscope malayalam: നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്നു മാത്രം ചെയ്യുക, ആരെയും അമിതമായി വിശ്വസിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on may 26 monday:ആരോഗ്യം ശ്രദ്ധിക്കണം. മാനസികമായ സമാധാനത്തിന് നല്ല പ്രാധാന്യം നൽകുക....ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ സംഭവിക്കും എന്നല്ല. ചിലപ്പോൾ സംഭവിക്കാം അല്ലെങ്കിൽ സംഭവിക്കാതിരിക്കാം. എന്നിരുന്നാലും ചിലരെ സംബന്ധിച്ച് രാശിഫലത്തിൽ നൽകുന്ന ഈ സൂചനകൾ അവരുടെ ഒരു ദിവസം ഭംഗിയാക്കാൻ സഹായകരമാകും. സമ്പൂർണ്ണ രാശിഫലം അറിയാം.

Horoscope malayalam: നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്നു മാത്രം ചെയ്യുക, ആരെയും അമിതമായി വിശ്വസിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope On May 26 MondayImage Credit source: Getty Images
Ashli C
Ashli C | Updated On: 25 May 2026 | 06:58 AM

ഇന്ന് മെയ്‌ 25 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നിൽക്കുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ദാമ്പത്യം കരിയർ സാമ്പത്തികം ആരോഗ്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.

ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ സംഭവിക്കും എന്നല്ല. ചിലപ്പോൾ സംഭവിക്കാം അല്ലെങ്കിൽ സംഭവിക്കാതിരിക്കാം. എന്നിരുന്നാലും ചിലരെ സംബന്ധിച്ച് രാശിഫലത്തിൽ നൽകുന്ന ഈ സൂചനകൾ അവരുടെ ഒരു ദിവസം ഭംഗിയാക്കാൻ സഹായകരമാകും. സമ്പൂർണ്ണ രാശിഫലം അറിയാം.

മേടം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ടേക്കാം. തൊഴിൽ രംഗത്ത് കഠിനാധന ആവശ്യമായി വരും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ഇടവം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തിൽ എന്നെ സന്തോഷ് സമാധാനവും ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം മാത്രം ചെയ്യുക. ആത്മവിശ്വാസം കൈവിടാതിരിക്കുക.

മിഥുനം

മനസ്സിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യുക. ആരോഗ്യത്തിന് പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനമുണ്ടാകും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്തു തീർക്കുക.

ALSO READ:ജൂൺ 2 ന് വർഷത്തിലെ ഏറ്റവും വലിയ സംക്രമണം! 5 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ

കർക്കിടകം

ആരോഗ്യം ശ്രദ്ധിക്കണം. മാനസികമായ സമാധാനത്തിന് നല്ല പ്രാധാന്യം നൽകുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.

ചിങ്ങം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായ ദിവസമാണ്. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾ ഉണ്ടാവില്ലെങ്കിലും ശ്രദ്ധാപൂർവ്വം മാത്രം കാര്യങ്ങൾ ചെയ്യുക.

കന്നി

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. മറ്റു കാര്യങ്ങൾ തടസ്സങ്ങൾ നേരിടുമെങ്കിലും ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

തുലാം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ല. ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക. ആത്മവിശ്വാസം കൈവിടാതിരിക്കുക. തൊഴിൽ രംഗത്ത് ആരെയും കണ്ണടച്ച് വിശ്വസിക്കരുത്.

വൃശ്ചികം

തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യുക. ക്ഷമയോടെ സംസാരിക്കാനും പെരുമാറാനും പഠിക്കുക. ഇല്ലെങ്കിൽ അത് ഭാവിയിൽ ദോഷം ചെയ്യും.

ധനു

മൊത്തത്തിൽ ആരോഗ്യസ്ഥിതി നല്ലതാണെങ്കിലും ശ്രദ്ധ വേണം. ഇന്ന് എല്ലാ കാര്യങ്ങളിലും പൊതുവേ ഒരു തടസ്സങ്ങൾ നേരിടാൻ സാധ്യത. എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. ആരെയും അമിതമായി വിശ്വസിക്കരുത്.

മകരം

പൊതുവിൽ നല്ല ദിവസമായിരിക്കും എന്നിരുന്നാലും തൊഴിൽ രംഗത്ത് ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളുണ്ടാകില്ല സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടായേക്കാം എന്നിരുന്നാലും അമിതമായ ചിലവുകൾ ഒഴിവാക്കാൻ ശ്രമിക്കുക.

കുംഭം

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും ദാമ്പത്യത്തിലും ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

മീനം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

ENGLISH SUMMARY

Today is monday, May 26. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries, Taurus to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions of 12 zodiac signs.

Follow Us