AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope malayalam: ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ, പണം നഷ്ടമാകും! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on June 3:12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ ജീവിതത്തിൽ സംഭവിക്കും എന്നല്ല. എന്നാൽ ചിലർക്കെങ്കിലും ഇത് പ്രകാരം ഇന്നത്തെ ദിവസം ആസൂത്രണം ചെയ്യാൻ സാധിക്കും........

Horoscope malayalam: ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ, പണം നഷ്ടമാകും! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope on june 3Image Credit source: Getty Images
Ashli C
Ashli C | Updated On: 03 Jun 2026 | 07:13 AM

ഇന്ന് ജൂൺ 3 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നടക്കുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചന മാത്രമാണ് ഇത്.

12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ ജീവിതത്തിൽ സംഭവിക്കും എന്നല്ല. എന്നാൽ ചിലർക്കെങ്കിലും ഇത് പ്രകാരം ഇന്നത്തെ ദിവസം ആസൂത്രണം ചെയ്യാൻ സാധിക്കും. 12 രാശികളുടെ ഇന്നത്തെ രാശി ഫലം അറിയാം.

മേടം

ആരോഗ്യത്തിൽ വലിയ പ്രശ്നമില്ല സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ സന്തോഷം സമാധാനവും ഉണ്ടാവും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമാകും.

ഇടവം

പൊതുവിൽ നല്ല ദിവസം ആയിരിക്കും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാകും. ഇന്ന് ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. എന്നിരുന്നാലും തീരുമാനം ശ്രദ്ധയോടെ എടുക്കേണ്ടത് പ്രധാനമാണ്.

മിഥുനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. എന്നിരുന്നാലും മാനസികമായ സമാധാനത്തിനും വലിയ പ്രധാനം നൽകുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

കർക്കിടകം

സന്തോഷം നിറഞ്ഞ നല്ല ദിവസം. ഇന്ന്, നിങ്ങളുടെ ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിന് നിങ്ങൾക്ക് ചില സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. എന്നിരുന്നാലും ചിന്തിച്ച് ക്ഷമയോടെ കാര്യങ്ങൾ ചെയ്യണം ഇല്ലെങ്കിൽ ചില പ്രശ്നങ്ങൾ വന്നു ചേർന്നേക്കാം.

ALSO READ:വ്യാഴം പൂയം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു; ധനു ഉൾപ്പെടെ രാശികൾക്ക് പണവും പ്രതാപവും വർദ്ധിക്കും!

ചിങ്ങം

ആരോഗ്യം നല്ലതായി നിലകൊള്ളും. നിങ്ങൾ ദിവസം മുഴുവൻ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായാലും, വൈകുന്നേരം മിക്കവാറും ലാഭം നേടാൻ നിങ്ങൾക്ക് കഴിയും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വന്നേക്കാം. ദാമ്പത്യ ജീവിതത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും.

കന്നി

മനസ്സിനെ സമാധാനത്തിന് പ്രാധാന്യം നൽകുക. ദാമ്പത്യ ജീവിതം മികച്ച ആയിരിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

തുലാം

ആരോഗ്യത്തിൽ പ്രശ്നമുണ്ടാകില്ല സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ആത്മാവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

വൃശ്ചികം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു ചില കാര്യങ്ങൾ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ധനു

ആരോഗ്യം ഇന്ന് സമ്പൂർണ്ണമായിരിക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

മകരം

ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കും. സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം വേണ്ടിവരും. ആത്മവിശ്വാസത്തോടെ ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

കുംഭം

കലോറി കൂടിയ ആഹാരങ്ങൾ ഒഴിവാക്കുകയും വ്യായാമം ചെയ്യുന്നതിൽ നിങ്ങൾ ഉറച്ചുനിൽകുകയും ചെയ്യുക. ആരോഗ്യത്തിന് ദോഷം വരുത്തുന്നത് ചെയ്യരുത്. സാമ്പത്തികമായി നേട്ടം ഉണ്ടാവും. മറ്റുകാര്യങ്ങളിൽ പ്രശ്നങ്ങൾ നേരിട്ടേക്കാം.

മീനം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ENGLISH SUMMARY

Today is wednesday JUNE 3 Here is an astrological indication of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of health, wealth, career, marriage, and family.

Follow Us