Horoscope malayalam : പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope malayalam on june 4:ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതുപോലെ സംഭവിക്കും എന്നല്ല. ചിലപ്പോൾ സംഭവിക്കാം സംഭവിക്കാതിരിക്കാം. എന്നിരുന്നാലും. ചിലർക്കെങ്കിലും ഈ രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസത്തെ ആസൂത്രണം ചെയ്യാൻ സാധിക്കും. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ ഫലം അറിയാം...........

Horoscope on june 4
ഇന്ന് ജൂൺ 4 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.
ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതുപോലെ സംഭവിക്കും എന്നല്ല. ചിലപ്പോൾ സംഭവിക്കാം സംഭവിക്കാതിരിക്കാം. എന്നിരുന്നാലും. ചിലർക്കെങ്കിലും ഈ രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസത്തെ ആസൂത്രണം ചെയ്യാൻ സാധിക്കും. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ ഫലം അറിയാം.
മേടം
ഇന്ന് കാര്യ വിജയം മത്സര പരീക്ഷകളിൽ അനുകൂലമായ ഫലങ്ങളും ലഭിക്കും. ജോലിസ്ഥലത്ത് അംഗീകാരവും സ്ഥാനക്കയറ്റത്തിനുള്ള വഴികളും തുറന്നുവരും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.
ഇടവം
വിശ്രമത്തിന് പ്രധാനം നൽകേണ്ട ദിവസം. മാനസികമായി സന്തോഷമായി ഇരിക്കുവാൻ വേണ്ട കാര്യങ്ങൾ ചെയ്യുക. ക്ഷമയോടെ ചിന്തിച്ച് എല്ലാ കാര്യങ്ങളും ചെയ്യുക. വിജയം സുനിശ്ചിതം.
മിഥുനം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും.ആദ്ധ്യാത്മിക ജീവിതത്തിന് മുന്നോടിയായ-മാനസ്സിക സുസ്ഥിതി നിലനിർത്തുക. ജീവിതത്തിലേക്കുള്ള പ്രവേശനമാർഗമാണ് മനസ്സ് കാരണം നല്ലതും ചീത്തയും ആയ എല്ലാം വരുന്നത് മനസ്സിൽ നിന്നാണ്.
കർക്കിടകം
ചെറിയ വിഷയങ്ങൾ നിങ്ങൾ കാര്യമായി എടുത്ത് പ്രശ്നങ്ങൾ ഉണ്ടാക്കരുത്. ഇന്ന് മറ്റുള്ളവരുടെ വാക്ക് കേട്ട് നിക്ഷേപം ചെയ്യുകയാണെങ്കിൽ സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത കാണുന്നു. സ്വയം തൃപ്തിപ്പെടുത്തുന്നതിനും നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിനും അനുയോജ്യമായ ദിവസം.
ALSO READ:വ്യാഴം പൂയം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു; ധനു ഉൾപ്പെടെ രാശികൾക്ക് പണവും പ്രതാപവും വർദ്ധിക്കും!
ചിങ്ങം
നിങ്ങൾ വളരെ ഉന്മേഷവാനായിരിക്കും- നിങ്ങൾ എന്തുതന്നെ ചെയ്താലും സാധാരണ നിങ്ങൾ എടുക്കുന്നതിന്റെ പകുതി സമയം എടുത്ത് നിങ്ങൾക്ക് അത് ചെയ്യുവാൻ കഴിയും. ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയില്ല ദാമ്പത്യ ജീവിതവും മികച്ച ആയിരിക്കും.
കന്നി
തിരക്കുപിടിച്ച ദിവസമായിരിക്കും. വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മികച്ചതായിരികും.
തുലാം
കായിക അധ്വാനത്തിൽ ഉൾപ്പെടുക. കാരണം ദീർഘകാല ആരോഗ്യം നിലനിർത്തുന്നതിന് ഇത് വളരെ പ്രധാനമാണ്. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
വൃശ്ചികം
നിങ്ങൾ വരുത്തുന്ന ചില ശാരീരിക മാറ്റങ്ങൾ നിങ്ങളുടെ ഭംഗി വർദ്ധിപ്പിക്കും. ഇന്ന് പണം നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ട്, അതിനാൽ ഇടപാടുകൾ നടത്തുമ്പോഴോ ഏതെങ്കിലും പ്രമാണത്തിൽ ഒപ്പിടുമ്പോഴോ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. കുടുംബത്തിനും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണാം.
ധനു
കുടുംബത്തിൽ സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ച് എല്ലാ കാര്യങ്ങളും ചെയ്യുക. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്ക് അനുസരിച്ച് നിങ്ങളുടെ ദിവസവും ഉണ്ടാകും.
മകരം
കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാവനുകൂലമായി വരും.
കുംഭം
പൊതുവിൽ ഇന്നത്തെ ദിവസം ആത്മവിശ്വാസം അനുഭവപ്പെടും. സാമ്പത്തിക നേട്ടമുണ്ടാകും കുടുംബത്തിൽ സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
മീനം
സാമ്പത്തികമായി നേട്ടം ഉണ്ടാകും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആത്മാവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ENGLISH SUMMARY
Today is thursday JUNE 4 Here is an astrological indication of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of health, wealth, career, marriage, and family.