Horoscope malayalam: പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ സാധിക്കും, ആരോഗ്യത്തിൽ ശ്രദ്ധ വേണം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on June 9:മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്...........

Horoscope malayalam: പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ സാധിക്കും, ആരോഗ്യത്തിൽ ശ്രദ്ധ വേണം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope On June 9

Updated On: 

09 Jun 2026 | 07:16 AM

ഇന്ന് ജൂൺ 9 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.

ഇവിടെ സൂചിപ്പിക്കുന്ന കാര്യങ്ങൾ അതേപോലെ നിങ്ങളുടെ ജീവിതത്തിൽ നടക്കും എന്നല്ല. ചിലപ്പോൾ സംഭവിക്കാം സംഭവിക്കാതിരിക്കാം. ചിലരെ സംബന്ധിച്ച് ഇത് പ്രകാരം ഇന്നത്തെ ദിവസം ആസൂത്രണം ചെയ്യാൻ സാധിക്കും. 12 രാശികളുടെ സമ്പൂർണ്ണ രാശി ഫലം നോക്കാം.

മേടം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായവരും. ഒന്നും അനാവശ്യമായി ചിന്തിച്ച് കൂട്ടി മാനസികമായ സമ്മർദ്ദം വർധിപ്പിക്കരുത്. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്താൽ സമ്പൂർണ്ണ ഫലം ലഭിക്കും.

ഇടവം

ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക. പ്രധാനമായും നിങ്ങളുടെ മാനസികമായ സമാധാനത്തിന് പ്രാധാന്യം നൽകുക. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കാണും.

മിഥുനം

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. എന്നാൽ ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുമായി അത്ര സുഖത്തിൽ ആയിരിക്കില്ല. ആരോഗ്യത്തിലും നല്ല ശ്രദ്ധ വേണം.

കർക്കിടകം

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

ALSO READ:കൊട്ടിയൂർ വൈശാഖ മഹോത്സവം: തിരുവോണം ആരാധന വെള്ളിയാഴ്ച

ചിങ്ങം

മാനസികമായി സമാധാനം ഉണ്ടാകും. സാമ്പത്തികമായും നേട്ടങ്ങൾ സാധ്യത. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങൾ തടസ്സങ്ങൾ നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

കന്നി

ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

തുലാം

കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

വൃശ്ചികം

ആരോഗ്യത്തിൽ നല്ല ശ്രദ്ധ പാലിക്കുക.നിങ്ങളുടെ ബൃഹത്തായ ആത്മവിശ്വാസവും എളുപ്പ ജോലികളും ഇന്ന് നിങ്ങൾക്ക് വിശ്രമിക്കുവാൻ ആവശ്യമായ സമയം കൊണ്ടുവരും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങളുടെ പണം ചിലവാകാം.ഓഫീസിൽ നിങ്ങളുടെ സമീപനത്തിലും ജോലിയിലുള്ള ഗുണമേന്മയിലും അഭിവൃദ്ധി ഇന്ന് നിങ്ങൾക്ക് അനുഭവപ്പെടും.

ധനു

ആരോഗ്യശ്രദ്ധ പാലിക്കുക. ആത്മവിശ്വാസം കൈവിടാതെ എല്ലാ കാര്യങ്ങളും ചെയ്താൽ പൂർണ്ണഫലം ലഭിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മകരം

ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. സാമ്പത്തികമായ നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

കുംഭം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

മീനം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായവരും. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

ENGLISH SUMMARY

Today is tuesday JUNE 9 Here is an astrological indication of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of health, wealth, career, marriage, and family.

Follow Us
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മുഖം തിളങ്ങാൻ റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിക്കണം
മഴക്കാലത്ത് ഏത് ചെരുപ്പ് ധരിക്കണം? വീഴാതിരിക്കാൻ ഇതറിയണം
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ