Today’s Horoscope : അലച്ചില്‍, അപകടഭീതി, ആകെ മൊത്തം പ്രശ്‌നം ! ഇന്ന് ഈ നാളുകാര്‍ കരുതണം; രാശിഫലം അറിയാം

Horoscope 11th March 2025: കാര്യവിജയം, നേട്ടം, അംഗീകാരം തുടങ്ങിയ സന്തോഷദായകമായ കാര്യങ്ങളാണ് ചില നാളുകാരുടെ രാശിഫലത്തിലുള്ളത്. എന്നാല്‍ മറ്റ് ചില നാളുകാര്‍ക്ക് കാര്യതടസം, അലച്ചില്‍, അപകടഭീതി, അസ്വസ്ഥത തുടങ്ങിയ ഒട്ടും ശുഭസൂചകമല്ലാത്ത പ്രവചനങ്ങളും കാണുന്നു. ഓരോ നാളുകാരുടെയും ഇന്നത്തെ രാശിഫലം എങ്ങനെയെന്ന് നോക്കാം

Today’s Horoscope : അലച്ചില്‍, അപകടഭീതി, ആകെ മൊത്തം പ്രശ്‌നം ! ഇന്ന് ഈ നാളുകാര്‍ കരുതണം; രാശിഫലം അറിയാം

ഇന്നത്തെ രാശിഫലം

Published: 

11 Mar 2025 06:10 AM

ചില നാളുകാര്‍ക്ക് കാര്യവിജയം, നേട്ടം, അംഗീകാരം തുടങ്ങിയ സന്തോഷദായകമായ കാര്യങ്ങളാണ് ഇന്നത്തെ രാശിഫലത്തിലുള്ളത്. എന്നാല്‍ മറ്റ് ചില നാളുകാര്‍ക്ക് കാര്യതടസം, അലച്ചില്‍, അപകടഭീതി, അസ്വസ്ഥത തുടങ്ങിയ ഒട്ടും ശുഭസൂചകമല്ലാത്ത പ്രവചനങ്ങളും ഇന്ന് കാണുന്നു. ഓരോ നാളുകാരുടെയും ഇന്നത്തെ (മാര്‍ച്ച് 11) രാശിഫലം എങ്ങനെയെന്ന് നോക്കാം.

മേടം

തൊഴിലിനു വേണ്ടിയുള്ള ശ്രമങ്ങള്‍ വിജയിച്ചേക്കാം. തൊഴില്‍രംഗത്ത് ശോഭിക്കും. അസ്വസ്ഥത, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയും കാണുന്നു.

ഇടവം

ആത്മീയ കാര്യങ്ങളില്‍ ഇടപെട്ടേക്കും. ധനവിനിയോഗത്തില്‍ ശ്രദ്ധ വേണം. കാര്യവിജയം, നേട്ടം, യാത്രാവിജയം എന്നിവ കാണുന്നു.

മിഥുനം

മനഃപ്രയാസം, സാമ്പത്തിക പ്രശ്‌നം, അലച്ചില്‍, കാര്യതടസം, ഇച്ഛാഭംഗം എന്നിവ കാണുന്നു.

കര്‍ക്കിടകം

ആരോഗ്യം, അംഗീകാരം, സന്തോഷം എന്നിവയ്ക്ക് സാധ്യത. കാര്യവിജയം, മത്സരവിജയം, യാത്രാവിജയം എന്നിവയും കാണുന്നു.

ചിങ്ങം

കാര്യതടസം, പരാജയം, വാഗ്വാദം, മനഃപ്രയാസം, ശത്രുശല്യം ഇവ കാണുന്നു.

കന്നി

ഇന്ന് അനുകൂലമായ ദിവസം. തൊഴില്‍രംഗത്ത് നേട്ടം, അനുകൂലമായ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, സല്‍ക്കാരയോഗം എന്നിവ കാണുന്നു.

തുലാം

നേട്ടം, ആരോഗ്യം, അംഗീകാരം, കാര്യവിജയം, ബന്ധു-സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, യാത്രാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു.

Read Also : Malayalam Horoscope: സൗന്ദര്യം കൊണ്ട് പങ്കാളികളെ തിരഞ്ഞെടുക്കാത്ത രാശിക്കാർ, ആത്മാവിൻ്റെ ഭംഗി സ്നേഹിക്കുന്നവർ

വൃശ്ചികം

അലച്ചില്‍, അപകടഭീതി, ശത്രുശല്യം, കലഹം, അസ്വസ്ഥത, മനഃപ്രയാസം എന്നിവ കാണുന്നു.

ധനു

ആശങ്ക, അസ്വസ്ഥത, മനഃപ്രയാസം, നഷ്ടം, കലഹം, കാര്യപരാജയം എന്നിവയ്ക്ക് സാധ്യത.

മകരം

യാത്രാവിജയം, മത്സരവിജയം, കാര്യവിജയം, അംഗീകാരം, നേട്ടം, സന്തോഷം ഇവ കാണുന്നു.

കുംഭം

ധനയോഗം, കാര്യവിജയം, സന്തോഷം, യാത്രാവിജയം എന്നിവയ്ക്ക് സാധ്യത.

മീനം

അസ്വസ്ഥ, അലച്ചില്‍, ആരോഗ്യപ്രശ്‌നങ്ങള്‍, അപകടഭീതി, കാര്യതടസം എന്നിവ കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ മാത്രമാണ്. ടിവി 9 മലയാളം ഇത്   സ്ഥിരീകരിക്കുന്നില്ല)

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ