Horoscope malayalam: ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും ഇന്ന് നടക്കില്ല, പല തടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on July 14:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായി സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.........

Horoscope malayalam: ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും ഇന്ന് നടക്കില്ല, പല തടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope On July 14

Updated On: 

14 Jul 2026 | 07:01 AM

ഇന്ന് ജൂലൈ 14 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായി സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. മേടം മുതൽ മീനം വരെയുള്ള 12 രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.

മേടം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും.

ഇടവം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് പ്രശംസകൾ നേടും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.

മിഥുനം

ആത്മവിശ്വാസം വർദ്ധിക്കും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും ഇന്നത്തെ ദിവസം മികച്ചതാവാൻ സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യജീവിതവും മികച്ചതായിരിക്കും.

ALSO READ:തുലാം ഉൾപ്പെടെ രാശികൾക്ക് ഇനി സൗഭാഗ്യങ്ങൾ മാത്രം! സൂര്യൻ പൂയം നക്ഷത്രത്തിലേക്ക് നീങ്ങുന്നത് ഇവർക്ക് ഗുണം ചെയ്യും

കർക്കിടകം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാവും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. തൊഴിൽ രംഗത്ത് ഇന്ന് ചെയ്യുന്ന കാര്യങ്ങളിൽ വളരെയധികം ജാഗ്രത പാലിക്കണം.

ചിങ്ങം

ആരോഗ്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ സാമ്പത്തികമായി ഇന്ന് അല്പം ഞെരുക്കം അനുഭവപ്പെട്ടേക്കാം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

കന്നി

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. എന്നാൽ തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. കുടുംബത്തിലും ദാമ്പത്യത്തിലും ഇന്ന് ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വരാം.

തുലാം

പൊതുവിൽ നല്ല ദിവസം ആയിരിക്കും. എന്നിരുന്നാലും നിങ്ങൾ ഓരോ കാര്യങ്ങളിലും എപ്രകാരം ചെയ്യുന്നു എന്നതിനനുസരിച്ചാണ് നിങ്ങളുടെ ഇന്നത്തെ ദിവസം തീരുമാനപ്പെടുക.

വൃശ്ചികം

ആരോഗ്യം ഇന്ന് സമ്പൂർണ്ണമായിരിക്കും. എന്നാൽ മറ്റുകാര്യങ്ങളിൽ ഇന്നത്തെ ദിവസം ബുദ്ധിമുട്ടുകളും കഷ്ടതകളും അനുഭവിക്കേണ്ടതായി വരും. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമാവുകയും ചെയ്യും.

ധനു

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യവും മികച്ചത് ആയിരിക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

മകരം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. തൊഴിലങ്ങത്ത് ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

കുംഭം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്താൽ ഇന്നത്തെ ദിവസം പ്രതീക്ഷിച്ച ഫലം ലഭിക്കും. ആരോഗ്യത്തിലും അല്പം ശ്രദ്ധ വേണം. ശ്രദ്ധയോടെ കരുതലോടെ കാര്യങ്ങൾ ചെയ്യുക.

മീനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലങ്ങളും.

ENGLISH SUMMARY

Today is Tuesday, July 14. Here is an astrological indication of what is going to happen in the lives of various zodiac signs. This is just an indication of the unexpected events that are likely to happen in the lives of the 12 zodiac signs, and the events that are likely to happen in the areas of health, wealth, career, marriage, etc.

Follow Us
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
ബെംഗളൂരു കീശകാലിയാക്കും; ഇന്ധനച്ചെലവ് കുറയ്ക്കാന്‍ ഇനി ഇതേ വഴിയുള്ളൂ
മല്ലിയിലയുടെ തണ്ട് ഇനി കളയല്ലേ! ഇങ്ങനെ ചെയ്യൂ
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ