AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope malayalam: നിരാശയുടെ ദിവസമായിരിക്കും, പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കില്ല! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on July 20:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്..........

Horoscope malayalam: നിരാശയുടെ ദിവസമായിരിക്കും, പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കില്ല! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscpe On July 20Image Credit source: Getty Images
Ashli C
Ashli C | Updated On: 20 Jul 2026 | 07:05 AM

ഇന്ന് ജൂലൈ 20 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ഇടവം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. പ്രതീക്ഷിച്ചതുപോലെ ഇന്നത്തെ ദിവസം കാര്യങ്ങൾ നടക്കണം എന്നില്ല. ആത്മവിശ്വാസം കൈവിടാതിരിക്കുക.

മിഥുനം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യത്തിലും നല്ല ശ്രദ്ധ വേണം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

ALSO READ:രാമായണത്തിലെ ഉത്തരകാണ്ഡം വീട്ടിൽ വായിക്കാൻ പാടില്ലേ? ഇക്കാര്യം അറിയണം

കർക്കിടകം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നിരുന്നാലും മറ്റുകാര്യങ്ങളിൽ നിന്ന് പൊതുവിൽ ഒരു തടസ്സം നേരിട്ടേക്കാം.. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക. എങ്കിൽ മാത്രമേ ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളും ഭംഗിയായി നടത്താൻ സാധിക്കൂ.

ചിങ്ങം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

കന്നി

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടം ഉണ്ടാകുമെങ്കിലും അനാവശ്യ ചിലവുകൾ ഒഴിവാക്കുവാൻ ശ്രമിക്കുക. മറ്റു കാര്യങ്ങളിലും ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

തുലാം

ദാമ്പത്യജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളും ജാഗ്രതയോടെ മാത്രം ചെയ്തു തീർക്കുക.

വൃശ്ചികം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങളൊക്കെ ശ്രദ്ധയോടെ മാത്രം ചെയ്യുക. ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

ധനു

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ ഇന്നത്തെ ദിവസം മറ്റുകാര്യങ്ങളിൽ ദിവസങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ഉദ്ദേശിച്ച പോലെ കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കില്ല. എന്നിരുന്നാലും ആത്മവിശ്വാസത്തോടെ ചെയ്താൽ എല്ലാം ശരിയാകും.

മകരം

ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴും നല്ല കരുതൽ ഉണ്ടായിരിക്കണം.

കുംഭം

ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

മീനം

ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നിരുന്നാലും മറ്റു കാര്യങ്ങൾ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

ENGLISH SUMMARY

Today is Monday, July 20. Here is an astrological indication of what is going to happen in the lives of various zodiac signs. Unexpected events that are likely to happen in the lives of 12 zodiac signs. This is just an indication of what is likely to happen in the areas of health, wealth, career, marriage, and family.

Follow Us