Horoscope Today : ഇരുചക്ര വാഹന യാത്രക്കാർ സൂക്ഷിക്കുക, ഇന്നത്തെ നക്ഷത്രഫലം
Horoscope Today, November 18, 2026: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് രാശിക്കാരുടെയും ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം വായിച്ചറിയാം...
ഇന്ന് നവംബർ 18, ബുധൻ. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് രാശിക്കാരുടെയും ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം വായിച്ചറിയാം…
ഇന്നത്തെ നക്ഷത്രഫലം
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ കാര്യങ്ങൾക്ക് സാധ്യത. കാര്യവിജയം, മത്സരവിജയം,അംഗീകാരം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. പരീക്ഷവിജയവും ഉണ്ടായേക്കാം.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാര്യപരാജയം, നഷ്ടം, സ്വസ്ഥതക്കുറവ് എന്നിവയ്ക്ക് സാധ്യത. വാഹനയാത്രക്കാർ ശ്രദ്ധിക്കണം.
കർക്കടകം
കർക്കടകം രാശിക്കാർക്ക് അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യകയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. കാര്യവിജയം, സ്ഥാനക്കയറ്റം, ശത്രുക്ഷയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
കന്നി
കന്നി രാശിക്കാർക്ക് തൊഴിലിടങ്ങളിൽ നേട്ടങ്ങൾ ഉണ്ടായേക്കാം. അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ALSO READ: ശനിയും സൂര്യനും സംയോജിക്കുന്നു; ഈ 3 രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും!
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, മാനസിക സംഘർഷം, ശത്രുശല്യം, ശരീരക്ഷതം എന്നിവയ്ക്ക് സാധ്യത. ആരോഗ്യ- സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്കും ഇന്ന് ചില പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നേക്കാം. കാര്യതടസ്സം, നഷ്ടം, അലച്ചിൽ, ചെലവ്, ധനതടസ്സം, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യത.
ധനു
ധനു രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധ്യത. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം, ധനനഷ്ടം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങൾ ആരംഭിച്ചേക്കാം.
മീനം
മീനം രാശിക്കാർക്കും ഇന്നത്തെ ദിവസം വെല്ലുവിളികൾ നിറഞ്ഞതാണ്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. തീരുമാനങ്ങൾ വളരെ ആലോചിച്ച് മാത്രം എടുക്കുക.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.
English Summary:
Horoscope Today, November 18, 2026. For those born under the Aries sign, today holds the potential for favorable outcomes. Success in endeavors, victory in competitions, and recognition are indicated. Health will be good.