Horoscope Malayalam: അഹങ്കാരത്താൽ തീരുമാനങ്ങൾ എടുക്കരുത്, ധനം നഷ്ടം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope Malayalam on April 20:12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം. മേടം മുതൽ വരെയുള്ള രാശികളുടെ ജീവിതത്തിൽ തിങ്കളാഴ്ചത്തെ ദിവസം സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, പ്രണയ ജീവിതം എന്നീ മേഖലകളിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്.

Horoscope on april 20
ഇന്ന് ഏപ്രിൽ 20 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ വരെയുള്ള രാശികളുടെ ജീവിതത്തിൽ തിങ്കളാഴ്ചത്തെ ദിവസം സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, പ്രണയ ജീവിതം എന്നീ മേഖലകളിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം
പ്രശ്നങ്ങളെ പുഞ്ചിരിച്ചുകൊണ്ട് നേരിടുക. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾ ഉണ്ടാകില്ല.
ഇടവം
സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കാൻ സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
മിഥുനം
തൊഴിലിടത്ത് കഠിനാധ്വാനം ആവശ്യമായി വന്നേക്കാം. ക്ഷമയോടെ ചിന്തിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും അലച്ചിലുകളും നേരിട്ടേക്കാം.
കർക്കിടകം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിലും തൊഴിൽ രംഗത്തും നേട്ടവും സമാധാനവും ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
ചിങ്ങം
തൊഴിലിടത്ത് കഠിനാധ്വാനം ആവശ്യമായി വന്നേക്കാം. മറ്റു കാര്യങ്ങളിലും ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെല്ലാൻ ചെയ്താൽ എല്ലാം അനുകൂലമായി വരും.
കന്നി
ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾ സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ പൂർത്തിയാക്കുക.
ALSO READ:ഏപ്രിൽ 20 മുതൽ ഇവർക്ക് കഷ്ടകാലം! കേതു നക്ഷത്രം മാറുന്നു
തുലാം
തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
വൃശ്ചികം
യോഗയും ധ്യാനവും പരിശീലിക്കുക. മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ധനു
ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യതയില്ല.
മകരം
സാമ്പത്തികമായും കുടുംബത്തിലും തൊഴിൽ രംഗത്തും നേട്ടവും സമാധാനവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.
കുംഭം
ആരോഗ്യത്തിന് സമാധാനം ഉണ്ടാകും. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്തും നേട്ടങ്ങൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
മീനം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യതയില്ല.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.