Horoscope malayalam: മനസ്സ് അസ്വസ്ഥമാകാൻ സാധ്യത! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope malayalam April 6:മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള നല്ലതും ചീത്തതുമായ കാര്യങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, കുടുംബം, ദാമ്പത്യം എന്നീ മേഖലകളിൽ എന്തെല്ലാം സ്വാധീനങ്ങൾ ചെലുത്തും എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം......

Horoscope malayalam: മനസ്സ് അസ്വസ്ഥമാകാൻ സാധ്യത! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope On April 6

Updated On: 

06 Apr 2026 | 06:47 AM

ഇന്ന് ഏപ്രിൽ 6 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള നല്ലതും ചീത്തതുമായ കാര്യങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, കുടുംബം, ദാമ്പത്യം എന്നീ മേഖലകളിൽ എന്തെല്ലാം സ്വാധീനങ്ങൾ ചെലുത്തും എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

സംഭവിച്ചു പോയ കാര്യങ്ങളെ ഓർത്ത് മനസ്സ് അസ്വസ്ഥമാകും. അത് അവഗണിച്ചാൽ പൊതുവേ നല്ല ദിവസമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ഇടവം

മനോഭാവത്തിൽ മാറ്റം നൽകുക. പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു തടസ്സം അനുഭവപ്പെട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ പൂർത്തിയാക്കുക.

മിഥുനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി പണം ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. മറ്റു കാര്യങ്ങളിലും വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

കർക്കിടകം

പ്രശ്നങ്ങളെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടുക. കുടുംബത്തിലും
തൊഴിൽ രംഗത്തും പ്രശ്നങ്ങളെ നേരിടാൻ സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ ഇല്ല.

ചിങ്ങം

സാമ്പത്തികമായി ബുദ്ധിമുട്ടുകൾക്ക് സാധ്യത. ആക്ഷേമയുടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക. എങ്കിൽ എല്ലാം അനുകൂലമായി വരും.

കന്നി

അമിതമായി ഭക്ഷണം കഴിക്കരുത് ശരീരഭാരത്തിൽ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തിൽ വലിയ അസ്വസ്ഥതകൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം

തുലാം

ബുദ്ധിപൂർവം കാര്യങ്ങൾ നീക്കുക. പണം അനാവശ്യമായി ചെലവഴിക്കരുത്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്ക് സാധ്യത.

വൃശ്ചികം

ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ചെറിയ വേദനകൾ അവഗണിക്കരുത്. പൊതുവിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾക്കും സാധ്യത എന്നിരുന്നാലും ആത്മവിശ്വാസം കൈവിടാതെ കാര്യങ്ങൾ ചെയ്താൽ എല്ലാം ഭംഗിയായി വരും.

ധനു

ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല.

മകരം

മനസ്സിനെ എപ്പോഴും ശക്തമായി വെക്കുക. എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെ ശ്രദ്ധയോടെ ചെയ്താൽ അനുകൂലമായി വരും.

കുംഭം

പുഞ്ചിരിച്ചുകൊണ്ട് കാര്യങ്ങളെ നേരിടുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരുവാൻ സാധ്യത.

മീനം

ബുദ്ധിപൂർവ്വം കാര്യങ്ങളെ നീക്കുക. എങ്കിൽ അനുഭവിക്കാൻ സാധ്യതയുള്ള തടസ്സങ്ങളെല്ലാം നീങ്ങി കാര്യങ്ങൾ അനുകൂലമായി വരും.

 (നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

Follow Us
Viral Video: കിണറ്റിൽ വീണ മൂർഖനെ രക്ഷപെടുത്തി
കണ്ണ് തള്ളുന്ന മഴയും വെള്ളപ്പൊക്കവും, കേരളത്തിലല്ല, തൊട്ടടുത്ത്
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ