Horoscope malayalam: ബന്ധങ്ങളിൽ വിള്ളൽ, രോഗങ്ങൾ അലട്ടും! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on May 7:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചന മാത്രമാണ ഇവിടെ നൽകുന്നത്. മീനം മുതൽ മേടം വരെയുള്ള രാശികളിലെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ........

Horoscope malayalam: ബന്ധങ്ങളിൽ വിള്ളൽ, രോഗങ്ങൾ അലട്ടും! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope on May 7

Updated On: 

07 May 2026 | 07:06 AM

ഇന്ന് മെയ്‌ 7 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചന മാത്രമാണ ഇവിടെ നൽകുന്നത്. മീനം മുതൽ മേടം വരെയുള്ള രാശികളിലെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണ് ഇത്.

ഇവിടെ നൽകിയിരിക്കുന്ന ഫലത്തിലെ കാര്യങ്ങൾ ഇന്നത്തെ ദിവസം ജീവിതത്തിൽ അതുപോലെ നടക്കും എന്നല്ല. ഒരുപക്ഷേ സംഭവിക്കാം സംഭവിക്കാതിരിക്കാം. ഒരു സാധ്യത മാത്രമാണ് ഇത്. എന്നിരുന്നാലും ഒരു സൂചന ലഭിക്കുന്നത് ഇവ പ്രകാരം നിങ്ങൾക്ക് ഇന്നത്തെ ദിവസത്തിലെ പ്ലാനിങ്ങിൽ അല്പം ജാഗ്രത വരുത്താൻ സാധിക്കും. നിങ്ങളുടെ സ്വഭാവത്തിലെ കോപം, ദേഷ്യം, നിരാശ, എടുത്തുചാട്ടം എന്നിവ നിയന്ത്രിക്കാൻ സാധിക്കും. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.

മേടം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം നം ഫലം കാണും. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഒഴിച്ചാൽ പൊതുവിൽ സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

ഇടവം

ആരോഗ്യത്തിന് നല്ല ശ്രദ്ധ പാലിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. എന്നിരുന്നാലും അമിത ചെലവ് ഒഴിവാക്കുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാകും.

മിഥുനം

അനാവശ്യമായ ചിന്തകൾക്ക് മനസ്സിന് ഇടം കൊടുക്കരുത്. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ശാന്തമായി ഇരിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നിരുന്നാലും മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഇട.

കർക്കിടകം

ആരോഗ്യത്തിൽ ശ്രദ്ധ പാലിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചില തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

ചിങ്ങം

ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും തടസ്സങ്ങളും വിഷമങ്ങളും നേരിടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

ALSO READ:4 രാശിക്കാർക്ക് മോശം ദിവസങ്ങൾ ആരംഭിക്കുന്നു! കർക്കിടകത്തിൽ സൂര്യഗ്രഹണം

കന്നി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

തുലാം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

വൃശ്ചികം

സമ്മിശ്രമായ ദിവസമാണ്. ചിന്തിച്ച് വിവേകത്തോടെ കാര്യങ്ങൾ ചെയ്തു തീർക്കുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

ധനു

ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

മകരം

ആരോഗ്യത്തിൽ നല്ല ശ്രദ്ധ പാലിക്കുക. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. എന്നിരുന്നാലും ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

കുംഭം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

മീനം

ശുഭാപ്തി വിശ്വാസം കൈവിടാതിരിക്കുക. ആരോഗ്യത്തിന് നല്ല ശ്രദ്ധ കൊടുക്കുക. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

English Summary

Today is Thursday, May 7. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries, Taurus to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions of 12 zodiac signs.

Follow Us
Related Stories
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ
Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു
Horoscope Today: കയ്യിൽ പണം വരും, മംഗല്യഭാഗ്യവുമുണ്ട്; പക്ഷേ…! ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'