Surya Grahan 2026: 4 രാശിക്കാർക്ക് മോശം ദിവസങ്ങൾ ആരംഭിക്കുന്നു! കർക്കിടകത്തിൽ സൂര്യഗ്രഹണം
Surya Grahan 2026 Lucky Zodiac Signs:അതിനാൽ തന്നെ കർക്കിടക രാശിയിൽ ഉള്ളവർ ഈ ഒരു കാലയളവിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഓഗസ്റ്റ് 12ന് സംഭവിക്കുന്ന ഗ്രഹണം പ്രധാനമായും കർക്കിടകം രാശിയിലാണ് സംഭവിക്കുന്നത്. ഈ സമയത്ത് ഇവർക്ക് മാനസികമായ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടേക്കാം. ഓരോ ചുവടും ആത്മവിശ്വാസത്തോടൊപ്പം തന്നെ വളരെ ശ്രദ്ധയോടെയും........
ഈ വർഷത്തെ അടുത്ത സൂര്യഗ്രഹണം ഓഗസ്റ്റ് 12ന് സംഭവിക്കും. ജ്യോതിഷപ്രകാരം ഈ സൂര്യഗ്രഹണം 12 രാശികളുടെയും ജീവിതത്തിൽ സാരമായ സ്വാധീനം ചെലുത്തും എന്നാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ ഇത് ചില രാശിക്കാർക്ക് നന്മയും മറ്റു ചില രാശിക്കാർക്ക് വളരെ ദോഷം നിറഞ്ഞ സമയവും ആയിരിക്കും. അതിനാൽ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.
കർക്കിടകത്തിൽ ഗ്രഹണം സംഭവിക്കുന്നു
ഓഗസ്റ്റ് 12ന് സംഭവിക്കുന്ന ഗ്രഹണം പ്രധാനമായും കർക്കിടകം രാശിയിലാണ് സംഭവിക്കുന്നത്. ഈ സമയത്ത് ഇവർക്ക് മാനസികമായ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടേക്കാം. അതിനാൽ തന്നെ കർക്കിടക രാശിയിൽ ഉള്ളവർ ഈ ഒരു കാലയളവിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഓരോ ചുവടും ആത്മവിശ്വാസത്തോടൊപ്പം തന്നെ വളരെ ശ്രദ്ധയോടെയും ചെയ്യണം. അല്ലാത്തപക്ഷം നിങ്ങൾക്ക് കരിയറിൽ നഷ്ടവും സാമ്പത്തികമായി ബുദ്ധിമുട്ടുകളും വലിയ രീതിയിലുള്ള അസുഖങ്ങളും ഒക്കെ നേരിടാൻ സാധ്യത.
ഈ രാശിക്കാർക്കും പ്രശ്നം
ഓഗസ്റ്റ് 12ന് സംഭവിക്കുന്ന സൂര്യഗ്രഹണം പ്രധാനമായും ചില രാശിക്കാർക്കും ദോഷം അനുഭവങ്ങൾ ഉണ്ടാക്കും. ജ്യോതിഷികളുടെ അഭിപ്രായത്തിൽ, കർക്കിടകം, മേടം, തുലാം, മകരം എന്നീ രാശിക്കാർക്ക് ഈ സമയം വെല്ലുവിളി നിറഞ്ഞതായിരിക്കും.
കർക്കിടകം
ഓഗസ്റ്റ് 12 സംഭവിക്കുന്ന സൂര്യഗ്രഹണം ഈ രാശിയിലാണ് ഉണ്ടാകുന്നത്. അതിനാൽ തന്നെ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈ കാലയളവിൽ ഈ രാശിക്കാർക്ക് മാനസിക പിരിമുറുക്കം സാമ്പത്തിക നഷ്ടം എന്നിവ ഉണ്ടാകാൻ സാധ്യത. ആരോഗ്യകാര്യത്തിലും നല്ല ജാഗ്രത വേണം. ഇല്ലാത്തപക്ഷം പല അപകടങ്ങളും സംഭവിക്കാൻ സാധ്യത.
മേടം
കുടുംബകലഹങ്ങളും അമ്മയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളും ഈ കാലയളവിൽ വർദ്ധിച്ചേക്കാം. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഇടപെടുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യമായ ചിലവുകളും ആരോഗ്യപരമായ പ്രശ്നങ്ങളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ALSO READ:ശനി ജയന്തി എന്നാണ്? കൃത്യമായി തീയതി, ശുഭകരമായ സമയം, അനുഷ്ഠാനം എന്നിവ അറിയാം
തുലാം
തുലാം രാശിക്കാർ ഈ കാലയളവിൽ വളരെയധികം ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് അപമാനം നേരിടേണ്ടി വന്നേക്കാം. കൂടാതെ ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. സാമ്പത്തികമായും ബുദ്ധിമുട്ടുകൾക്കും പ്രശ്നങ്ങൾക്കും സാധ്യത. നിക്ഷേപങ്ങൾ നടത്തുമ്പോൾ സൂക്ഷിക്കുക. പണം ഇടപാടുകൾ നടത്തുമ്പോൾ വളരെയധികം ജാഗ്രത വേണം.
മകരം
മകരം രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കത്തിനും പങ്കാളിത്ത ബിസിനസിൽ വലിയ നഷ്ടത്തിനും സാധ്യത. എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ഇവർക്ക് ഗ്രഹണം അനുഗ്രഹം
എല്ലാ രാശിക്കാർക്കും ഈ ഗ്രഹണം മോശമായിരിക്കില്ല. മിഥുനം കന്നി മീനം എന്നീ രാശിക്കാർക്ക് ഈ സൂര്യഗ്രഹണം ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കാൻ സാധ്യത. ഇവർക്ക് R കാലയളവിൽ കരിയറിൽ പുരോഗതി ബിസിനസിൽ വളർച്ച നഷ്ടപ്പെട്ട ഫണ്ടുകൾ തിരികെ പിടിക്കാൻ സാധ്യത ജോലിസ്ഥലത്ത് ബഹുമാനം എന്നിവയ്ക്കുള്ള ശക്തമായ സാധ്യതകളും കാണുന്നു.
ENGLISH SUMMARY
The eclipse that will occur on August 12. it will mainly occur in the Cancer sign. During this time, they may experience mental difficulties and health problems. Therefore, those born under the Cancer sign need to pay a lot of attention during this period. Every step should be taken with confidence and great care.