Horoscope malayalam: ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും അവഗണിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on November 9:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാനിടയാനുള്ള കാര്യങ്ങൾ തുടങ്ങിയവരുടെ ഒരു സൂചന മാത്രമാണിത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം........

Horoscope malayalam: ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും അവഗണിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope On November 9

Updated On: 

09 Nov 2026 | 07:13 AM

ഇന്ന് നവംബർ 9 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാനിടയാനുള്ള കാര്യങ്ങൾ തുടങ്ങിയവരുടെ ഒരു സൂചന മാത്രമാണിത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ഇടവം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്തും പ്രശംസകൾ ലഭിക്കും കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനവും സന്തോഷവും ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.

ALSO READ:ചിങ്ങം രാശിയിൽ വ്യാഴവും ചൊവ്വയും സംയോജിക്കുന്നു! 2027 മാർച്ച് വരെ ഈ 3 രാശികൾക്ക് രാജകീയ ജീവിതം

മിഥുനം

കുടുംബത്തിൽ സമാധാനമുണ്ടാകും. ദാമ്പത്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം കാണും ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

കർക്കിടകം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യവും മികച്ചത് ആയിരിക്കും.

ചിങ്ങം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

കന്നി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.

തുലാം

ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. എന്നാൽ ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

വൃശ്ചികം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും മികച്ചതായിരികും.

ധനു

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യജീവിതവും മികച്ചതായിരിക്കും.

മകരം

ആരോഗ്യത്തിന് പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും സമാധാനം ഉണ്ടാകും.

കുംഭം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും മറ്റു കാര്യങ്ങളിൽ ഇന്നത്തെ ദിവസത്തിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

മീനം

കുടുംബത്തിൽ സമാധാനം ഉണ്ടാകും ദാമ്പത്യ ജീവിതവും മികച്ച ആയിരിക്കും. ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധവേണം.

ENGLISH SUMMARY

Today is Monday, November 9th. Presented here are astrological insights regarding what lies ahead for the various zodiac signs. This serves as a general guide to potential unexpected events, as well as developments concerning health, wealth, career, marital life, and family matters for each of the 12 zodiac signs.

Loading...
Unable to load recommendations.
Follow Us
വെളിച്ചെണ്ണ എടുത്തോ, കണ്ണിനടിയിലെ കറുപ്പ് മാറ്റാം
154 KM റേഞ്ച് - റോയൽ എൻഫീൽഡിന്റെ ഇ.വി ബൈക്ക്
പുഴുങ്ങിയ മുട്ട vs ഓംലെറ്റ്: ഏതാണ് നല്ലത്?
ചോറിന് പകരം കോളിഫ്ലവർ ചിക്കൻ റൈസ്; സിംപിൾ റെസിപ്പി
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി