AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Malayalam : ആർക്കും കടം കൊടുക്കരുത്, അനാവശ്യമായി പണം ചെലവാക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope Malayalam on september 14:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളിലെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്......

Horoscope Malayalam : ആർക്കും കടം കൊടുക്കരുത്, അനാവശ്യമായി പണം ചെലവാക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope Image Credit source: Getty Images
Ashli C
Ashli C | Updated On: 14 Sep 2026 | 06:46 AM

ഇന്ന് സെപ്റ്റംബർ 14 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളിലെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്. മേടം മുതൽ മീനം വരെയുള്ള 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

ഇടവം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ജോലി സംബന്ധമായി നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യം മികച്ചതായിരിക്കും.

മിഥുനം

പൊതുവിൽ എല്ലാ കാര്യങ്ങളിലും ഇന്നൊരു ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം. എന്നിരുന്നാലും ദാമ്പത്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

ALSO READ:അഭിമാനക്ഷതം സംഭവിക്കും! വിനായക ചതുർത്ഥിയിൽ ‌ചന്ദ്രനെ എന്തുകൊണ്ട് നോക്കാൻ പാടില്ല, ഐതീഹ്യം അറിയാം

കർക്കിടകം

ആരോഗ്യത്തിൽ ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്ത് കാര്യങ്ങളും ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധ വേണം.

ചിങ്ങം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

കന്നി

കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകാം. ക്ഷമയോടെ ആരോഗ്യത്തിലും സാമ്പത്തിക ഇടപാടുകളും സൂക്ഷിക്കുക.

തുലാം

ആരോഗ്യത്തിൽ അല്പം ശ്രദ്ധ വേണം. സാമ്പത്തികമായും തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടാകാം. ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുത്തു പ്രവർത്തിക്കുക.

വൃശ്ചികം

ആരോഗ്യത്തിൽ ശ്രദ്ധ വേണം. തൊഴിൽ രംഗത്തും സാമ്പത്തികമായും ഇന്നത്തെ ദിവസം നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിലും സമാധാനം ഉണ്ടാകും.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത.

മകരം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

കുംഭം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിലും ദാമ്പത്യജീവിതത്തിലും ഇനി ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

മീനം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നിരുന്നാലും മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

Follow Us