Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം

Surya Gochar 2025 :ഇത് ഇവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. സാമ്പത്തിക നേട്ടങ്ങൾക്ക് വഴിയൊരുക്കും...

Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം

Surya Gochar

Published: 

08 Dec 2025 14:20 PM

ഡിസംബർ 16 ചൊവ്വാഴ്ച സൂര്യൻ ധനു രാശിയിലേക്ക് സംക്രമിക്കും. സമൃദ്ധി ആത്മവിശ്വാസം സാമൂഹിക അന്തസ്സ് അധികാരം എന്നിവയുടെ പ്രതീകമായാണ് സൂര്യഭഗവാനെ കണക്കാക്കുന്നത്. സൂര്യന്റെ ഈ സംക്രമണം വിവിധ രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഇവർക്ക് വരുമാനം വർദ്ധിക്കും ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ആ രാശിക്കാർ ആരൊക്കെയെന്ന് നോക്കാം.

മേടം: ഒമ്പതാം ഭാവത്തിലാണ് സൂര്യന്റെ സംക്രമണം. ഇത് ഇവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. സാമ്പത്തിക നേട്ടങ്ങൾക്ക് വഴിയൊരുക്കും. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും.

ചിങ്ങം : ചിങ്ങം രാശിയുടെ അഞ്ചാം ഭാവത്തിലാണ് സൂര്യൻ സഞ്ചരിക്കുന്നത്. ഇത് ഇവർക്ക് ഗുണകരമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്നും നേട്ടം ലഭിക്കും. വിദ്യാർത്ഥികൾക്കും അനുകൂല സമയം.

കന്നി: കന്നി രാശിയുടെ നാലാം ഭാവത്തിലാണ് സൂര്യന്റെ സഞ്ചാരം. ഈ സമയത്ത് നിങ്ങളുടെ സന്തോഷം വർദ്ധിക്കും. നിങ്ങളുടെ ഭാഗ്യം വഴിമാറും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

ധനു: ധനുരാശിയുടെ ഒന്നാം പാവത്തിലാണ് സൂര്യന്റെ സഞ്ചാരം. ഇത് കരിയറിൽ പുരോഗതി, സ്ഥാനക്കായറ്റം എന്നിവയ്ക്ക് കാരണമാകും. വരുമാനത്തിൽ വർധന ഉണ്ടാവും. നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരും. സമാധാനം ഉണ്ടാകും.

കുംഭം : കുംഭം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യൻ സഞ്ചരിക്കുക.. ഈ കാലാവധി നിങ്ങളുടെ ജോലിയിൽ ഗണ്യമായ പുരോഗതി ഉണ്ടാകും. ലക്ഷ്യത്തിനായുള്ള നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ പദ്ധതികൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും.

surya gochar 2025, Surya gochar, സൂര്യൻ സംക്രമിക്കുന്നു, Surya gochar benefits,ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു

ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്