Today’s Horoscope: അനാവശ്യ ചിന്തകൾ ഒഴിവാക്കുക! 12 രാശികളുടെ സമ്പൂർണ നക്ഷത്രഫലം

Today's Horoscope: വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ....

Todays Horoscope: അനാവശ്യ ചിന്തകൾ ഒഴിവാക്കുക! 12 രാശികളുടെ സമ്പൂർണ നക്ഷത്രഫലം

Today Horoscope

Updated On: 

17 Jan 2026 | 07:11 AM

ഇന്ന് ജനുവരി 17 ശനിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: ആരോഗ്യപരമായും തൊഴിൽ രംഗത്തും കുടുംബത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തികപരമായും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം.

ഇടവം: ആരോഗ്യപരമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും സമാധാനവും നേട്ടങ്ങളും ഉണ്ടാകും. സാമ്പത്തികപരമായും കുടുംബത്തിലും ഇന്ന് നഷ്ടങ്ങളും അസ്വസ്ഥതകളും അനുഭവപ്പെട്ടേക്കാം.

മിഥുനം: ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽരംഗത്തും ദാമ്പത്യ ജീവിതത്തിലും ഇന്ന് നേട്ടങ്ങൾക്കും സന്തോഷങ്ങൾക്കും സാധ്യത. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾക്ക് സാധ്യത.

കർക്കിടകം: ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽ രംഗത്തും കുടുംബജീവിതത്തിലും സന്തോഷവും സമാധാനവും നേട്ടവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം.

ചിങ്ങം: സാമ്പത്തികപരമായും കുടുംബ ജീവിതത്തിലും നേട്ടവും സമാധാനവും ഉണ്ടാകും. ആരോഗ്യപരമായും തൊഴിൽ രംഗത്തും പൊരുത്തക്കേടുകൾ നേരിട്ടേക്കാം.

കന്നി: സാമ്പത്തികപരമായും കുടുംബജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യപരമായും തൊഴിൽ രംഗത്തും നേട്ടങ്ങൾക്ക് സാധ്യത.

തുലാം: സാമ്പത്തികപരമായും കുടുംബ ജീവിതത്തിലും സന്തോഷവും സമാധാനവും നേട്ടവും ഉണ്ടാകും . ആരോഗ്യപരമായും തൊഴിൽരംഗത്തും ദാമ്പത്യ ജീവിതത്തിലും ചെറിയ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിട്ടേക്കാം.

വൃശ്ചികം: സാമ്പത്തികപരമായും ദാമ്പത്യ ജീവിതത്തിലും നേട്ടവും സന്തോഷവും ഉണ്ടാകും ആരോഗ്യപരമായും തൊഴിൽ രംഗത്തും കുടുംബജീവിതത്തിലും അസ്വസ്ഥതകൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

ധനു: ആരോഗ്യത്തിലും സാമ്പത്തികപരമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും സന്തോഷം സമാധാനം നേട്ടങ്ങൾ എന്നിവ ഉണ്ടാകും.
കുടുംബ ജീവിതത്തിൽ ചെറിയ ഒരു അസ്വസ്ഥതകൾക്ക് സാധ്യത.

മകരം: ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബ ജീവിതത്തിലും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും സന്തോഷം സമാധാനം നേട്ടങ്ങൾ എന്നിവ ഉണ്ടാകും.

കുംഭം: ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. മറ്റു തലങ്ങളിൽ പൊതുവേ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.

മീനം: ആരോഗ്യപരമായും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും. സാമ്പത്തികപരമായും തൊഴിൽ രംഗത്തും കുടുംബജീവിതത്തിലും നഷ്ടങ്ങൾക്കും അസ്വസ്ഥതകൾക്കും സാധ്യത.

ഒരു മാസത്തോളം കേടാകില്ല, ഒരടിപൊളി പലഹാരം ഇതാ
പപ്പായയുടെ വിത്തുകൾ കളയാറാണോ പതിവ്
ചില വേദനകൾ ആർത്തവത്തിന്റെ തന്നെയാണോ?
ഒന്നും രണ്ടും അല്ല... 2026-ൽ കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ
ഹനുമാൻ വിഗ്രഹത്തെ വലം വെച്ച് നായ
ഒന്നര ലെയിൻ റോഡ്, ലോകത്ത് എവിടെയും കാണില്ല, കേരളത്തിൽ മാത്രം!
ഞങ്ങളുടെ നിലപാട് സുദൃഢമാണ്: റോഷി അഗസ്റ്റിൻ
ഇതെന്തുവാ സൈലൻസിറിൽ മ്യൂസിക് സിസ്റ്റമാണോ വെച്ചേക്കുന്നത്? ബെംഗളൂരുവിൽ മലയാളിക്ക് കിട്ടി 1.11 ലക്ഷം രൂപ ഫൈൻ