Today’s Horoscope: ഇക്കൂട്ടർക്ക് ഇന്ന് സമ്പത്തും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ദിനം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope: പൊങ്കൽ ദിനമായ ഇന്നത്തെ ദിവസം വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ...

Todays Horoscope: ഇക്കൂട്ടർക്ക് ഇന്ന് സമ്പത്തും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ദിനം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope (15)

Updated On: 

15 Jan 2026 | 07:08 AM

ഇന്ന് ജനുവരി 15 വ്യാഴാഴ്ച. പൊങ്കൽ ദിനമായ ഇന്നത്തെ ദിവസം വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: ദാമ്പത്യജീവിതത്തിൽ ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യകരമായും സാമ്പത്തികപരമായും തൊഴിൽ രംഗത്തും കുടുംബത്തിലും ഇന്ന് ചെറിയ അസ്വസ്ഥതകൾക്കും പ്രശ്നങ്ങൾക്കും സാധ്യത.

ഇടവം: ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും നേട്ടങ്ങളും കൈവരിക്കും. കുടുംബത്തിൽ ചെറിയ കലഹങ്ങൾക്കൊ പ്രശ്നങ്ങൾക്കൊ സാധ്യത.

മിഥുനം: ആരോഗ്യപരമായും കുടുംബ ജീവിതത്തിലും സമാധാനവും സന്തോഷവും ഉണ്ടാകും. സാമ്പത്തികപരമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യത.

കർക്കിടകം സാമ്പത്തികപരമായും തൊഴിൽ രംഗത്തും കുടുംബജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും നേട്ടങ്ങളും ഉണ്ടാകും. ആരോഗ്യപരമായും ദാമ്പത്യജീവിതത്തിലും ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

ചിങ്ങം: തൊഴിൽ രംഗത്ത് ഇന്ന് പ്രശംസകൾക്കും നേട്ടങ്ങൾക്കും സാധ്യത. ആരോഗ്യപരമായ സാമ്പത്തികപരമായും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾക്കോ മാനസിക ബുദ്ധിമുട്ടുകളോ ഉണ്ടായേക്കാം.

കന്നി: സാമ്പത്തികപരമായും തൊഴിൽ രംഗത്തും ദാമ്പത്യജീവിതത്തിലും ഇന്ന് സന്തോഷം സമാധാനവും സമൃദ്ധിയും ഉണ്ടാകും. ആരോഗ്യപരമായും കുടുംബജീവിതത്തിലും ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

തുലാം: സാമ്പത്തികപരമായും തൊഴിൽ രംഗത്തും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷത്തിനും സമാധാനത്തിനും നേട്ടത്തിനും സാധ്യത. ആരോഗ്യത്തിൽ അല്പം ശ്രദ്ധ നൽകുക.

വൃശ്ചികം: പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിട്ടേക്കാം. മനശക്തി കൈവിടാതെ കാര്യങ്ങൾ ചെയ്താൽ വിജയം നിങ്ങൾക്കൊപ്പം.

ധനു: ആരോഗ്യപരമായും കുടുംബത്തിലും തൊഴിൽ രംഗത്തും ഇന്ന് നേട്ടങ്ങൾക്ക് സാധ്യത. സാമ്പത്തികപരമായും ദാമ്പത്യ ജീവിതത്തിലും ചെറിയ ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ നേരിട്ടേക്കാം.

മകരം: ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽ രംഗത്തും കുടുംബജീവിതത്തിലും ഇന്ന് സന്തോഷം സമാധാനം നേട്ടങ്ങൾ എന്നിവ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യത.

കുംഭം: കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും. ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽ രംഗത്തും ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

മീനം: കുടുംബത്തിൽ ഇന്ന് സമാധാനം ഉണ്ടായേക്കാം. മറ്റു തലങ്ങളിൽ ഇന്ന് ചെറിയ ബുദ്ധിമുട്ടുകൾക്കോ പ്രശ്നങ്ങൾക്കും തടസ്സങ്ങൾക്കും സാധ്യത.

ഐസിസി ഏകദിന റാങ്കിംഗിൽ കോലി വീണ്ടും ഒന്നാമത്
ഒറ്റ രാത്രി കൊണ്ട് പഴം പഴുക്കണോ?
മുട്ട പൊരിക്കേണ്ടത് എങ്ങനെ? എണ്ണ പുരട്ടാറുണ്ടല്ലേ?
സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് ഇവരാണ്
മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ എംഎൽഎമാർ പരാതി നൽകണം: സ്പീക്കർ
കരുളായിയില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ മാല മോഷ്ടിച്ച കള്ളന്‍