Horoscope malayalam: സമ്മർദങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായേക്കാം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope malayalam on April 1:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം നടക്കാൻ സാധ്യതയുള്ള നല്ലതും ചീത്തതും ആയ കാര്യങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം എന്നീ ജീവിതത്തിലെ പ്രധാന മേഖലകളിൽ എന്തെല്ലാം വിധത്തിലുള്ള സ്വാധീനങ്ങൾ ഉണ്ടാകും എന്നിവയുടെ സൂചന മാത്രമാണ് ഇത്.....

Horoscope malayalam: സമ്മർദങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായേക്കാം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope (1)

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 11:37 AM

ഇന്ന് ഏപ്രിൽ ഒന്ന് ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം നടക്കാൻ സാധ്യതയുള്ള നല്ലതും ചീത്തതും ആയ കാര്യങ്ങൾ.

ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം എന്നീ ജീവിതത്തിലെ പ്രധാന മേഖലകളിൽ എന്തെല്ലാം വിധത്തിലുള്ള സ്വാധീനങ്ങൾ ഉണ്ടാകും എന്നിവയുടെ സൂചന മാത്രമാണ് ഇത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

പ്രായമായ ആളുകൾ അവരുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പണം അനാവശ്യമായ ചിലവാക്കരുത്. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

ഇടവം

പൊതുവിൽ ദിവസം നല്ലതായിരിക്കും. എല്ലാ മേഖലകളിലും നേട്ടത്തിനും സന്തോഷത്തിനും സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മിഥുനം

അനാവശ്യ കലഹങ്ങൾ ഒഴിവാക്കുക. ആരോഗ്യം മോശമാകാൻ സാധ്യത. ദാമ്പത്യജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

കർക്കിടകം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.

ALSO READ : Vastu Tips for Home: ധനം നഷ്ടം, സമാധാനവും പോകും! വീടിന്റെ ഈ മൂലയിൽ ഇതൊന്നും വെക്കരുത്

ചിങ്ങം

ആത്മാവിശ്വാസം കൈവിടാതിരിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

കന്നി

പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു ചെറിയ തടസവും ബുദ്ധിമുട്ടും നേരിടാൻ. എന്നിരുന്നാലും പരിശ്രമിച്ചാൽ ഫലം നിങ്ങൾക്ക് അനുകൂലം.

തുലാം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിലും സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത.

വൃശ്ചികം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കരിയറിലും ബിസിനസിലും നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ധനു

ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വന്നേക്കാം. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിടാൻ സാധ്യത.

മകരം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്ക് സാധ്യത.

കുംഭം

ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ കാര്യങ്ങളും അനുകൂലമായി വരും.

മീനം

തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ആത്മവിശ്വാസം കൈവിടാതിരിക്കുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us
കറുമുറാ ശബ്ദമില്ലേ?ചക്ക വറുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്