Vidarsa Vinod: വിദര്‍ശ പൊളിച്ചടുക്കി! ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡല്‍ തിളക്കത്തില്‍ മലയാളി താരം
Vidarsa Vinod Asian Games 2026 Silver Medal: ഏഷ്യന്‍ ഗെയിംസില്‍ വിദര്‍ശ കെ വിനോദിന് ചരിത്രനേട്ടം. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ താരം വെള്ളി മെഡല്‍ നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും വിദര്‍ശ നേരത്തെ വെള്ളി സ്വന്തമാക്കിയിരുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us