IPL 2026 SRH vs RCB : ഹൈദരാബാദിൻ്റെ വെടിക്കെട്ടിന് മുന്നിൽ ആർസിബി പതറി; തോറ്റാലും ബെംഗളൂരു ഹാപ്പി ആണേ!
IPL 2026 SRH vs RCB Highlights : സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 256 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ റോയൽ ചലഞ്ചേഴ്സിന് റൺസെടുക്കാനെ സാധിച്ചിള്ളൂ. എന്നിരുന്നാലും റോയൽ ചലഞ്ചേഴ്സ് ബാംഗളൂരു ഐപിഎൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. സ്ഥാനത്തെത്തിയാണ് ഹൈദരാബാദ് പ്ലേ ഓഫിലേക്കെത്തിയത്.
IPLSRH Vs RCBImage Credit source: PTI
Follow Us