ഐപിഎൽ 2025 പോയൻ്റ് പട്ടിക
IPL News

IPL 2025: ബാറ്റിങിന് ഇറങ്ങാന് മടി, ഒടുവില് നേരിട്ട രണ്ടാം പന്തില് ക്ലീന് ബൗള്ഡ്; പന്തിന് എന്തുപറ്റി?

IPL 2025: 23.75 കോടിയുടെ താരം, തുഴഞ്ഞ് ടീമിനെ തോല്പിച്ചു; വെങ്കടേഷ് അയ്യര്ക്ക് പൊങ്കാല

IPL 2025: ഒത്തുകളി ആരോപണമുന്നയിച്ചിട്ട് വെറുതെയങ്ങ് പോകാമെന്നാണോ? രാജസ്ഥാന് റോയല്സ് ‘പണി’ തുടങ്ങി

IPL 2025: രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം; ബിസിസിഐ അന്വേഷിക്കണമെന്ന് ക്രിക്കറ്റ് അസോസിയേഷൻ

IPL 2025: പിടിച്ചുകെട്ടാൻ ആളില്ലാതെ ജൈത്രയാത്ര തുടർന്ന് ഗുജറാത്ത്; കൊൽക്കത്തയെ വീഴ്ത്തി ആറാം ജയം

IPL 2025: ഇങ്ങനെ ബാറ്റ് ചെയ്താല് എങ്ങനെ വിക്കറ്റ് വീഴ്ത്തും? നഷ്ടമായത് മൂന്നേ മൂന്ന് വിക്കറ്റ്, ഗുജറാത്തിന് മികച്ച സ്കോര്

IPL 2025: രാജസ്ഥാന് റോയല്സിന് കണ്ടകശനി; സഞ്ജു ആര്സിബിക്കെതിരെയും കളിക്കില്ല

IPL 2025: പുറത്താവൽ ഭീഷണി ഒഴിവാക്കാൻ കൊൽക്കത്തയ്ക്ക് ഇന്ന് ജയം അനിവാര്യം; എതിരാളികൾ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്

IPL 2025: ഒടുവിൽ രോഹിത് ശർമ്മ ഹിറ്റ്മാനായി; ചെന്നൈ സൂപ്പർ കിംഗ്സിനെ 9 വിക്കറ്റിന് തകർത്തെറിഞ്ഞ് മുംബൈ

IPL 2025: ഇന്നലെ 14കാരന് വൈഭവ്, ഇന്ന് 17കാരന് ആയുഷ്; ഐപിഎല്ലില് തിമിര്ത്താടി ‘പയ്യന്സ്’

IPL 2025: ആരാ പറഞ്ഞേ ദേവ്ദത്ത് പടിക്കല് പോരെന്ന് ? മലയാളി പയ്യന്റെ ‘ഇമ്പാക്ടി’ല് ആര്സിബിക്ക് തകര്പ്പന് ജയം

IPL 2025: ഓപ്പണിങ് പൊസിഷന് സഞ്ജു വൈഭവിന് വിട്ടുനല്കുമോ? പരീക്ഷണം നടത്താന് പോലും ഓപ്ഷനുകളില്ലാതെ റോയല്സ്
ഓരോ ഐപിഎൽ സീസണിലും, ടീമുകൾ തമ്മിലുള്ള മത്സരത്തിനുപുറമെ, കടുത്ത മത്സരം നടക്കുന്ന മറ്റൊരു സ്ഥലമുണ്ട്, അത് പോയിന്റ് പട്ടികയാണ്. ഇഷ്ട ടീമുകളുടെ പ്രകടനത്തിനുപുറമെ, ഓരോ ടീമിൻ്റെയും ആരാധകരുടെ കണ്ണുകളും പോയൻ്റ് പട്ടികയിലാണ്. ലീഗ് ഘട്ടത്തിലെ ഓരോ മത്സരവും ജയിച്ചാൽ നി 2 പോയിന്റ് ലഭിക്കും. സാധാരണയായി, 16 പോയിന്റുകൾ നേടിയ ടീമിന് പ്ലേ ഓഫിൽ ഏകദേശ സ്ഥാനം ലഭിക്കും. ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും അവസാനിച്ച ശേഷം, ഏറ്റവും കൂടുതൽ പോയിന്റുള്ള 4 ടീമുകൾക്ക് മാത്രമേ പ്ലേ ഓഫിൽ ഇടം ലഭിക്കൂ.
1. ഐപിഎല്ലില് ഒരു മത്സരം ജയിച്ചാല് ഒരു ടീമിന് എത്ര പോയിന്റ് ലഭിക്കും?
ഉത്തരം: ഓരോ മത്സരത്തിനും 2 പോയിന്റ് നിശ്ചയിച്ചിട്ടുണ്ട്. വിജയിക്കുന്ന ടീമിന് 2 പോയിന്റ് ലഭിക്കും.
2.ഐപിഎല്ലിലെ ഒരു മത്സരത്തിൻ്റെ പോയൻ്റുകൾ രണ്ട് ടീമുകൾക്കിടയിൽ വിഭജിക്കാൻ കഴിയുമോ?
3.പോയൻ്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിന് എന്താണ് ഗുണം?