AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Blasters vs Chennaiyin FC: വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ്; പോരാട്ടം ചെന്നൈയിനെതിരെ; സ്റ്റാര്‍ട്ടിങ് ലൈനപ്പ്

Kerala Blasters vs Chennaiyin FC Match Updates: ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തിനുള്ള സാര്‍ട്ടിങ് ഇലവന്‍ പുറത്തുവിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. അമരീന്ദർ സിംഗ്, ഹോർമിപാം റൂയിവ, ജെയിംസ് ബോൾട്ടൺ, ഐബാൻ ഡോലിംഗ്, നാവോച സിംഗ് ഹ്യൂഡ്രോം, ഫ്രെഡി ലല്ലാവ്മ, നെബോജ്സ കൊസോവിച്‌, അഡ്രിയാൻ ലൂണ, മുഹമ്മദ് സനാൻ, കോറോ സിങ്‌, ആന്ദ്രെ ഗ്രീൻ എന്നിവര്‍ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍.

Kerala Blasters vs Chennaiyin FC: വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ്; പോരാട്ടം ചെന്നൈയിനെതിരെ; സ്റ്റാര്‍ട്ടിങ് ലൈനപ്പ്
Kerala Blasters vs Chennaiyin FC KBFC FansImage Credit source: Kerala Blasters Facebook Page
Jayadevan AM
Jayadevan AM | Published: 31 Oct 2026 | 04:22 PM

ചെന്നൈ: ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തിനുള്ള സാര്‍ട്ടിങ് ഇലവന്‍ പുറത്തുവിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. അമരീന്ദര്‍ സിങ് ഗോള്‍കീപ്പറായി തുടരും. അഡ്രിയാന്‍ ലൂണ കളിക്കുന്നുണ്ട്.

സാര്‍ട്ടിങ് ഇലവന്‍: അമരീന്ദർ സിംഗ് (ഗോള്‍കീപ്പര്‍), ഹോർമിപാം റൂയിവ, ജെയിംസ് ബോൾട്ടൺ, ഐബാൻ ഡോലിംഗ്, നാവോച സിംഗ് ഹ്യൂഡ്രോം, ഫ്രെഡി ലല്ലാവ്മ, നെബോജ്സ കൊസോവിച്‌, അഡ്രിയാൻ ലൂണ, മുഹമ്മദ് സനാൻ, കോറോ സിങ്‌, ആന്ദ്രെ ഗ്രീൻ.

പകരക്കാര്‍: അർഷ് അൻവർ ഷെയ്ഖ്, സന്ദീപ് സിംഗ്, ഫാലോ എൻഡിയയെ, സുമിത് ശർമ്മ, എബിൻദാസ് യേശുദാസ്, വിബിൻ മോഹനൻ, സാഹിൽ തവോറ, ശ്രീക്കുട്ടൻ എം.എസ്, മോമോ യാന്‍സെയ്ന്‍.

മത്സരം തത്സമയം കാണാം

 

Follow Us