അമ്മ അസോസിയേഷൻ
മലയാളചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്നാണ് അമ്മയുടെ പൂർണ രൂപം. 1994 ലാണ് അഭിനേതാക്കള്‍ക്കായി ഒരു സംഘടന എന്ന ആശയം രൂപം കൊള്ളുന്നത്. വേണു നാഗവള്ളി, മുരളി എന്നിവരായിരുന്നു ഈ ആശയത്തിന് പിന്നിൽ. 1994 മുതൽ 97 വരെ എംജി സോമനായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത്. മമ്മൂട്ടിയും മോഹൻലാലും ആയിരുന്നു വൈസ് പ്രസിഡന്റുമാർ.
മൂന്ന് വർഷമാണ് ഒരു ഭരണസമിതി പ്രവർത്തിക്കുന്നത്. ഇതിൽ പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. എറണാകുളം കലൂരിൽ ദേശാഭിമാനി റോഡിലാണ് അമ്മ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്
Kollam Thulasi: ‘ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്, പെണ്ണുങ്ങള്‍ നമ്മുടെ താഴെയായിരിക്കണം’; കൊല്ലം തുളസി
ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്, പെണ്ണുങ്ങള്‍ എപ്പോഴും ആണുങ്ങളുടെ താഴെയിരിക്കേണ്ടവരാണ് എന്നാണ് കൊല്ലം തുളസിയുടെ വാക്കുകൾ അമ്മയുടെ തെരഞ്ഞെടുപ്പിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമത്തിനോട് സംസാരിക്കവെയായിരുന്നു കൊല്ലം തുളസിയുടെ പ്രതികരണം.
- Sarika KP
- Updated on: Aug 16, 2025
- 11:16 am
Mohanlal: ‘ഒറ്റക്കെട്ടായി, ‘അമ്മ’യെ കൂടുതല്‍ ശക്തമാക്കാൻ പുതിയ ഭാരവാഹികൾക്ക് സാധിക്കട്ടെ’; മുൻ പ്രസിഡൻ്റിൻ്റെ ആശംസ
Mohanlal Congratulates AMMA Association: ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തനമികവോടെ 'അമ്മ'യെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികൾക്ക് സാധിക്കട്ടെയെന്നും മോഹൻലാൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
- Sarika KP
- Updated on: Aug 16, 2025
- 07:19 am
AMMA Election: ചരിത്രത്തിൽ ആദ്യം! ‘അമ്മ’ ഇനി വനിതകൾ നയിക്കും; ശ്വേത മേനോൻ പ്രസിഡന്റ്
Swetha Menon Elected as AMMA President: ചരിത്രത്തിൽ ആദ്യമായാണ് രണ്ട് വനിതകൾ 'അമ്മ'യുടെ തലപ്പത്തേക്ക് വരുന്നത്.
- Nandha Das
- Updated on: Aug 15, 2025
- 16:45 pm
Baburaj: ‘ആരോപണം തെളിഞ്ഞാല്‍ ഞാന്‍ അഭിനയം നിര്‍ത്തും, അന്വേഷിച്ച് കണ്ടെത്തട്ടെ’; ബാബുരാജ്
Actor Baburaj on Allegations Against Him: 'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനായി ബാബുരാജ് നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും ആരോപണവിധേയർ മത്സരിക്കുന്നതിനെതിരെ വിമർശനം ഉയർന്നതിനെ തുടർന്ന് പത്രിക പിൻവലിക്കുകയായിരുന്നു.
- Nandha Das
- Updated on: Aug 15, 2025
- 15:46 pm
AMMA elections 2025: ശ്വേതാ ചരിത്രം കുറിക്കുമോ? ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് കടുത്ത മത്സരം
AMMA Election 2025: രാവിലെ പത്ത് മണിയോടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുക. ഉച്ചയ്ക്ക് ഒരു മണിവരെയാകും വോട്ടെടുപ്പ്.
- Sarika KP
- Updated on: Aug 15, 2025
- 07:33 am
AMMA Election: ‘അമ്മയുടെ തലപ്പത്ത് ഒരു വനിത വരണം, ആ സ്ഥാനത്തേക്ക് ഒരു സ്ത്രീ വരാൻ വല്ലാതെ ആഗ്രഹിക്കുന്നു’; ഹണി റോസ്
Honey Rose On AMMA Election: താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും വിവാദങ്ങളും ഉയർന്നിരിക്കേയാണ് ഹണി റോസിന്റെ പ്രതികരണം.
- Sarika KP
- Updated on: Aug 14, 2025
- 14:06 pm
AMMA Election: മാധ്യമങ്ങളോട് മിണ്ടരുതെന്ന് ‘അമ്മ’! ലംഘിച്ചാൽ കർശന നടപടി; ആഭ്യന്തര വിഷയങ്ങളില്‍ പരസ്യപ്രതികരണം വിലക്കി താരസംഘടന
AMMA Bans Public Statements on Internal Matters: അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നാണ് നിർദേശം. തിരഞ്ഞെടുപ്പ് വരണാധികാരികളാണ് അംഗങ്ങള്‍ക്കും മത്സരാർത്ഥികൾക്കും കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
- Sarika KP
- Updated on: Aug 11, 2025
- 14:35 pm
AMMA Association Executive Committee: എം ജി സോമൻ മുതൽ മോഹൻലാൽ വരെ; ‘അമ്മ’യിലെ ഇതുവരെയുള്ള പ്രസിഡന്റുമാർ ഇവർ
AMMA Association Executive Committee Members: മലയാള സിനിമയുടെ താര സംഘടനയാണ് അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. 'അമ്മ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ സംഘടന 1994ലാണ് രൂപീകരിച്ചത്. ഈ വരുന്ന 15ന് 'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുൻ ഭാരവാഹികൾ ആരെല്ലാമെന്ന് നോക്കാം.
- Nandha Das
- Updated on: Aug 11, 2025
- 14:36 pm