AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
ഐപിഎൽ താരലേലം

ഐപിഎൽ താരലേലം

ഐപിഎൽ പോലെ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നതാണ് താരലേലം. തങ്ങളുടെ പ്രിയ ടീമുകൾ ഏതെല്ലാം താരത്തെയാണ് പണം വാരിയെറിഞ്ഞും തന്ത്രപൂർവ്വവും സ്വന്തമാക്കുക എന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. താരലേലം ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പെ ആരാധകർ തങ്ങളുടെ ടീം ആരെയൊക്കെ സ്വന്തമാക്കുമെന്ന കണക്ക് കൂട്ടിലുകൾ ആരംഭിക്കുകയും ചെയ്യും. രണ്ട് തരത്തിലുള്ള താരലേലമാണ് ഐപിഎല്ലിനുള്ളത്. ഒന്ന് മെഗാതാരലേലം രണ്ട് മിനി-താരലേലം. സാധാരണയായി മിനി താരലേലമാണ് നടക്കാറുള്ളത്. എന്നാൽ നാല് സീസണുകൾക്ക് ശേഷം ഐപിഎൽ മെഗാ താരലേലം സംഘടിപ്പിക്കും.

മിനി താരലേലത്തിൽ ടീമിൽ ചെറിയ മാറ്റങ്ങൾ വരുത്തി പുതിയ താരങ്ങളെ എത്തിക്കാനാണ് ഫ്രാഞ്ചൈസികൾ ശ്രമിക്കുക. മെഗതാരലേലത്തിൽ ടീമിനെ അടിമുടി മാറ്റം വരുത്തുകയാണ് ഫ്രാഞ്ചൈസികൾ ചെയ്യാറുള്ളത്. പരമാവധി ആറ് താരങ്ങളെ ഒരു ടീമിന് മെഗതാരലേലത്തിന് മുന്നോടിയായി നിലനിർത്താൻ സാധിക്കൂ.

Read More

IPL 2026 Mock Auction: കാമറൂണ്‍ ഗ്രീനിന് 30.50 കോടി രൂപ; സ്വന്തമാക്കിയത് ഈ ടീം ! ‘മോക്ക് ഓക്ഷനി’ല്‍ സംഭവിച്ചത്‌

IPL 2026 Mock Auction Top 5 buys: 'മോക്ക് ഓക്ഷനി'ല്‍ ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് ലഭിച്ചത് വന്‍ തുക. 30.50 കോടി രൂപയാണ് ലഭിച്ചത്

IPL Auction 2026 Live Streaming: പ്രതീക്ഷയോടെ 359 താരങ്ങള്‍; ഐപിഎല്‍ താരലേലം എപ്പോള്‍, എവിടെ കാണാം? അറിയേണ്ടതെല്ലാം

IPL 2026 Auction Date, Time: ഐപിഎല്‍ മിനി താരലേലം നാളെ നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ന് അബുദാബിയിലെ എത്തിഹാദ് അരീനയിൽ ലേലം നടക്കും

IPL 2026 Auction: ഈ താരങ്ങളെ നോക്കിവച്ചോ; കോടികള്‍ കൊണ്ടുപോകും; അശ്വിന്റെ പ്രവചനം

IPL 2026 Auction R Ashwin Prediction: ഐപിഎല്‍ ലേലത്തില്‍ കോടിപതികളാകാന്‍ സാധ്യതയുള്ള അണ്‍ക്യാപ്ഡ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് പ്രവചിച്ച് ആര്‍ അശ്വിന്‍

IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌

Cameron Green: ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ് കാമറൂണ്‍ ഗ്രീന്‍. ഓള്‍ റൗണ്ട് മികവാണ് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത്

Deepak Hooda: ബൗളിങ് ആക്ഷന്‍ പ്രശ്‌നം, ദീപക് ഹൂഡയ്ക്ക് മുട്ടന്‍ പണി, ഫ്രാഞ്ചെസികള്‍ക്ക് മുന്നറിയിപ്പ്‌

Deepak Hooda in suspect bowling action list: സംശയാസ്പദമായ ബൗളിംഗ് ആക്ഷനുള്ള താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് ദീപക് ഹൂഡയ്ക്ക് കനത്ത തിരിച്ചടി. ആബിദ് മുഷ്താഖും സംശയാസ്പദമായ ബൗളിംഗ് ആക്ഷനുള്ള താരങ്ങളുടെ പട്ടികയിലുണ്ട്

IPL Auction 2026: ചെന്നൈക്ക് വേണ്ടത് ഓൾറൗണ്ടർമാരെ; ഗ്രീൻ മഞ്ഞ ജഴ്സി അണിയുമോ?

CSK Need Allrounders: ചെന്നൈ സൂപ്പർ കിംഗ്സിന് ഇനി ആവശ്യം ഒരു വിദേശ ഓൾറൗണ്ടറാണ്. പഴ്സിൽ 43 കോടി രൂപ ബാക്കിയുണ്ട്. ഇതോടെ കാമറൂൺ ഗ്രീൻ ടീമിലെത്താനുള്ള സാധ്യതയാണ് തുറക്കുന്നത്.

IPL Auction 2026: സഞ്ജുവിന് പകരം ആര്?; ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ ലക്ഷ്യം ഇവർ

Rajasthan Royals Potential Targets In The Auction: രാജസ്ഥാൻ റോയൽസിന് ബൗളിംഗ് വിഭാഗത്തിലാണ് ഓപ്ഷനുകൾ വേണ്ടത്. ടീമിൻ്റെ റഡാറിൽ ചില താരങ്ങളുണ്ട്.

IPL 2026 Auction: അപ്രതീക്ഷിത സാന്നിധ്യമായി ജിക്കുവും, ശ്രീഹരിയും; സച്ചിനും നിധീഷും ഇല്ല; ഐപിഎല്‍ ലേലപ്പട്ടിക പുറത്ത്‌

TATA IPL 2026 Player Auction List: ഐപിഎല്‍ ലേലത്തിനുള്ള താരങ്ങളുടെ അന്തിമപ്പട്ടിക പുറത്ത്. 350 താരങ്ങളാണ് പട്ടികയിലുള്ളത്. 11 മലയാളി താരങ്ങളാണ് പട്ടികയിലുള്ളത്. ശ്രീഹരി നായരും, ജിക്കു ബ്രൈറ്റും അപ്രതീക്ഷിത പേരുകള്‍

KM Asif: ഫ്രാഞ്ചെസികളുടെ റഡാറില്‍ കെഎം ആസിഫ്; മലപ്പുറം പയ്യന്‍ സഞ്ജുവിനൊപ്പം മഞ്ഞക്കുപ്പായത്തിലെത്തുമോ?

Kerala pacer KM Asif likely to return to IPL: കെഎം ആസിഫ് ഐപിഎല്ലിലേക്ക് തിരിച്ചെത്തിയേക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ താരം മികച്ച ഫോമിലാണ്. സഞ്ജു സാംസണും ആസിഫും ഐപിഎല്ലില്‍ ഒരുമിച്ച് കളിക്കുമോ?

IPL Auction 2026: രജിസ്റ്റര്‍ ചെയ്തത്‌ 1355 പേര്‍, കോടികള്‍ വാരാന്‍ കാമറൂണ്‍ ഗ്രീന്‍; രണ്ട് കോടി രണ്ട് ഇന്ത്യക്കാര്‍ക്ക് മാത്രം

IPL 2026 Auction List: ഐപിഎല്‍ 2026 താരലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1355 താരങ്ങളെന്ന് റിപ്പോര്‍ട്ട്. വെങ്കടേഷ് അയ്യരും, രവി ബിഷ്‌ണോയുമാണ് രണ്ട് കോടി അടിസ്ഥാന തുകയുള്ള ഇന്ത്യന്‍ താരങ്ങള്‍

IPL 2025 Auction : ‘ഋഷഭ് പന്തിൻ്റെ പ്രശ്നം പണം തന്നെയായിരുന്നു’; ടീം ഉടമയെ തള്ളി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ

IPL 2025 Auction Rishabh Pant : ഋഷഭ് പന്ത് ടീം വിടാൻ കാരണം പണം തന്നെയെന്ന് ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ ഹേമങ് ബദാനി. പണം കാരണമല്ല താരം ടീം വിട്ടതെന്ന് നേരത്തെ ടീം സഹ ഉടമ പാർത്ഥ് ജിൻഡാൽ പറഞ്ഞിരുന്നു. ഋഷഭ് പന്തും ഇക്കാര്യം അറിയിച്ചിരുന്നു. ഇത് രണ്ടും തള്ളിക്കൊണ്ടാണ് ബദാനിയുടെ പ്രസ്താവന.

Vaibhav Suryavanshi: 13കാരന്‍ വൈഭവ് സൂര്യവന്‍ശിക്ക് താരലേലത്തില്‍ കിട്ടിയത് 1.10 കോടിരൂപ; ഐപിഎല്ലിലെ കുട്ടിക്കോടീശ്വരന് നികുതി കഴിഞ്ഞ് എത്ര കൈയ്യില്‍ കിട്ടും ?

Vaibhav Suryavanshi IPL Auction 2025: വൈഭവിന് എത്ര രൂപ നികുതി അടയ്‌ക്കേണ്ടി വരുമെന്ന ചര്‍ച്ചകളും സജീവമാണ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വൈഭവിന് നികുതി ഏത് തരത്തിലായിരിക്കുമെന്നും ചോദ്യങ്ങള്‍ ഉയരുന്നു

Prithvi shaw : കാര്യമറിയാതെ ട്രോളുമ്പോൾ വിഷമം തോന്നാറുണ്ട്; ആ ചിത്രത്തിൽ ഒപ്പമുള്ളത് കുടുംബസുഹൃത്തുക്കൾ : പ്രതികരിച്ച് പൃഥ്വി ഷാ

Prithvi Shaw Responds To Trolls : തനിക്കെതിരായ ട്രോളുകളോട് പ്രതികരിക്കുന്ന പൃഥ്വി ഷായുടെ പഴയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഐപിഎൽ ലേലത്തിൽ അൺസോൾഡ് ആയതിന് പിന്നാലെയാണ് താരത്തിൻ്റെ പഴയ വിഡിയോ പ്രചരിക്കുന്നത്.

Rishabh Pant: ടീം ഉടമകളുടെ പ്രതികരണം ഇഷ്ടപ്പെട്ടില്ല, പിന്നാലെ പുറത്തേക്ക് ! ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടത് ഇക്കാരണത്താല്‍

Rishabh Pant IPL: മുന്‍ സീസണുകളിലെ ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ചുള്ള 'ഫീഡ്ബാക്ക്' പന്തിനെ അറിയിച്ചിരുന്നെന്നും, എന്നാല്‍ അദ്ദേഹം പ്രതീക്ഷിച്ചതുപോലെയല്ല സ്വീകരിച്ചതെന്നും ജിന്‍ഡാല്‍

Ipl Auction Unsold Players: ലേലത്തില്‍ ആര്‍ക്കും വേണ്ട, എങ്കിലും ഈ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ വഴിയുണ്ട് ! സംഭവം ഇങ്ങനെ

Ipl Auction 2025 Unsold Players: ലേലത്തില്‍ വിറ്റുപോകാത്ത താരങ്ങള്‍ക്ക് ഐപിഎല്ലിലേക്കുള്ള വഴി പൂര്‍ണമായി അടഞ്ഞുവെന്ന് പറയാനാകില്ല. അവര്‍ക്ക് ഇനിയും സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. അത് എങ്ങനെയെന്നല്ലേ ?