Bank Holidays: ഓഗസ്റ്റിൽ 15 ദിവസം ബാങ്ക് തുറക്കില്ല, ഈ പട്ടിക അറിഞ്ഞിരിക്കൂ….

Bank Holidays August 2025: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിടുന്ന പട്ടിക പ്രകാരം ബാങ്ക് അവധിയുള്ള ദിവസങ്ങൾ ഏതെല്ലാമെന്ന് നോക്കിയാലോ...

Bank Holidays: ഓഗസ്റ്റിൽ 15 ദിവസം ബാങ്ക് തുറക്കില്ല, ഈ പട്ടിക അറിഞ്ഞിരിക്കൂ....

പ്രതീകാത്മക ചിത്രം

Published: 

03 Aug 2025 | 05:41 PM

സ്വാതന്ത്രദിനം ഉൾപ്പെടെ ഓ​ഗസ്റ്റ് മാ്സത്തിൽ നിരവധി അവധിദിവസങ്ങൾ വരുന്നുണ്ട്. ഈ ദിവസങ്ങളിൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ എപ്രകാരമായിരിക്കും. ഈ മാസം രാജ്യത്താകെ 15 ബാങ്ക് അവധികളാണ് വരുന്നത്. പക്ഷേ കേരളത്തിൽ അവധികൾ കുറവാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിടുന്ന പട്ടിക പ്രകാരം ബാങ്ക് അവധിയുള്ള ദിവസങ്ങൾ ഏതെല്ലാമെന്ന് നോക്കിയാലോ…

രാജ്യത്തെ ബാങ്ക് അവധികള്‍

ഓഗസ്റ്റ് 3- ഞായറാഴ്ച

ഓഗസ്റ്റ് 8 വെള്ളി- ടെന്‍ഡോങ് ലോ റം ഫാറ്റ്; സിക്കിമില്‍ ബാങ്കുകള്‍ക്ക് അവധി

ഓഗസ്റ്റ് 9- രണ്ടാം ശനിയാഴ്ച- രക്ഷാബന്ധന്‍

ഓഗസ്റ്റ് 10- ഞായറാഴ്ച

ഓഗസ്റ്റ് 13 ബുധന്‍- പാട്രിയേറ്റ്‌സ് ദിനം; മണിപ്പൂരില്‍ ബാങ്കുകള്‍ക്ക് അവധി

ഓഗസ്റ്റ് 15 വെള്ളി- സ്വാതന്ത്ര്യ ദിനം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി

ഓഗസ്റ്റ് 16 ശനി- ജന്മാഷ്ടമി; ഗുജറാത്ത്, മിസോറാം, മധ്യപ്രദേശ്, ചണ്ഡീഗഡ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, സിക്കിം, തെലങ്കാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ജമ്മു, ബിഹാര്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മേഘാലയ, ശ്രീനഗര്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി

ഓഗസ്റ്റ് 17- ഞയറാഴ്ച

ALSO READ: 60 വയസാകുമ്പോഴേക്ക് 3 കോടി രൂപ വേണോ? 48 വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ മതി

ഓഗസ്റ്റ് 19 ചൊവ്വ- ബിര്‍ ബിക്രം കിഷോര്‍ മാണിക്യ ബഹാദൂര്‍ ജയന്തി; മണിപ്പൂരില്‍ ബാങ്കുകള്‍ക്ക് അവധി

ഓഗസ്റ്റ് 23- നാലാം ശിയാഴ്ച

ഓഗസ്റ്റ് 24- ഞായറാഴ്ച

ഓഗസ്റ്റ് 25 തിങ്കള്‍- ശ്രീമന്ത ശങ്കര്‍ദേവ് ചരമവാര്‍ഷിക ദിനം; അസമില്‍ ബാങ്കുകള്‍ക്ക് അവധി

ഓഗസ്റ്റ് 27 ബുധന്‍- വിനായക ചതുര്‍ഥി; ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന, ഗോവ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി

ഓഗസ്റ്റ് 28 വ്യാഴം- നൗകായി, വിനായക ചതുര്‍ഥി; ഒഡിഷയിലും ഗോവയിലും അവധി

ഓഗസ്റ്റ് 31- ഞായര്‍

കേരളത്തിലെ അവധികള്‍

ഓഗസ്റ്റ് 3- ഞായറാഴ്ച

ഓഗസ്റ്റ് 9- രണ്ടാം ശനിയാഴ്ച

ഓഗസ്റ്റ് 10- ഞായറാഴ്ച

ഓഗസ്റ്റ് 15- സ്വാതന്ത്രദിനം

ഓഗസ്റ്റ് 17- ഞയറാഴ്ച

ഓഗസ്റ്റ് 23- നാലാം ശിയാഴ്ച

ഓഗസ്റ്റ് 24- ഞായറാഴ്ച

ഓഗസ്റ്റ് 31- ഞായര്‍

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം