AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: പൊന്നിനെന്താ ഗമ, സ്വർണവില വീണ്ടും ഉയരത്തിലേക്ക്

Kerala Gold Rate Today: അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോൾ പോക്കറ്റ് കാലിയാകുമെന്നതിൽ സംശയമില്ല.

Kerala Gold Rate: പൊന്നിനെന്താ ഗമ, സ്വർണവില വീണ്ടും ഉയരത്തിലേക്ക്
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 27 Sep 2025 | 09:51 AM

സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും പ്രതീക്ഷകൾക്ക് ഇരുട്ടടി നൽകി സ്വർണവില കുതിക്കുന്നു. ഇന്നലെ ഒരു പവന് 84240 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് ഒറ്റയിടിക്ക് കൂടിയത് 440 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ വില 84,680 ആയി.

ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 10,585 രൂപയാണ് നൽകേണ്ടത്. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോൾ പോക്കറ്റ് കാലിയാകുമെന്നതിൽ സംശയമില്ല. സെപ്റ്റംബർ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്.

അതേസമയം, സ്വര്‍ണവിലയിലുണ്ടാകുന്ന കുതിപ്പ് സ്വര്‍ണത്തിന്റെ ഡിമാൻഡിനെ ബാധിച്ചിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ്.ആഭരണത്തിന് മാത്രമാണ് ചെറിയ ഇടിവ് ഉണ്ടായിട്ടുള്ളത്. എന്നാൽ ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ മറ്റ് പല രീതിയിലും സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്.

സെപ്റ്റംബർ മാസത്തെ സ്വർണ വില (പവനിൽ)

സെപ്റ്റംബർ 01: 77,640

സെപ്റ്റംബർ 02: 77,800

സെപ്റ്റംബർ 03: 78,440

സെപ്റ്റംബർ 04: 78,360

സെപ്റ്റംബർ 05: 78,920

സെപ്റ്റംബർ 06: 79,560

സെപ്റ്റംബർ 07: 79,560

സെപ്റ്റംബർ 08: 79,480 (രാവിലെ)

സെപ്റ്റംബർ 08: 79,880 (വൈകുന്നേരം)

സെപ്റ്റംബർ 09: 80,880

സെപ്റ്റംബർ 10: 81,040

സെപ്റ്റംബർ 11: 81,040

സെപ്റ്റംബർ 12: 81,600

സെപ്റ്റംബർ 13: 81,520

സെപ്റ്റംബർ 14: 81,520

സെപ്റ്റംബർ 15: 81,440

സെപ്റ്റംബർ 16: 82,080

സെപ്റ്റംബർ 17: 81,920

സെപ്റ്റംബർ 18: 81,520

സെപ്റ്റംബർ 19: 81,640

സെപ്റ്റംബർ 20: 82,240

സെപ്റ്റംബർ 21: 82,240

സെപ്റ്റംബർ 22: 82,560 (രാവിലെ)

സെപ്റ്റംബർ 22: 82,920 (വൈകുന്നേരം)

സെപ്റ്റംബർ 23: 83,840 (രാവിലെ)

സെപ്റ്റംബർ 23: 84,840 (വൈകുന്നേരം)

സെപ്റ്റംബർ 24: 84,600

സെപ്റ്റംബർ 25: 83,920

സെപ്റ്റംബർ 26: 84,240

സെപ്റ്റംബർ 27: 84,680

Follow Us