Kerals PSC Examination: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് അടക്കം നിരവധി തസ്തികകള്‍; മെയ് മാസത്തിലെ പിഎസ്‌സി പരീക്ഷകള്‍ ഏതെല്ലാം?

exc: Kerala PSC Examination Programme For The Month Of May 2025: മെയ് മാസം നടക്കുന്ന പ്രധാനപ്പെട്ട പരീക്ഷകളില്‍ ചിലത് പരിശോധിക്കാം. മെയ് 5, 6, 7 തീയതികളിലാണ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള മുഖ്യപരീക്ഷ. പരീക്ഷയില്‍ രണ്ട് പേപ്പറുകളുണ്ടാകും

Kerals PSC Examination: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് അടക്കം നിരവധി തസ്തികകള്‍; മെയ് മാസത്തിലെ പിഎസ്‌സി പരീക്ഷകള്‍ ഏതെല്ലാം?

പ്രതീകാത്മക ചിത്രം

Published: 

30 Apr 2025 | 04:21 PM

തിവുപോലെ മെയ് മാസവും ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത് നിരവധി പിഎസ്‌സി പരീക്ഷകളാണ്. സെക്രട്ടേറിയറ്റ് അസിസ്റ്റ് പ്രിലിമിനറി പരീക്ഷയാണ് മെയ് മാസത്തിലെ മുഖ്യ ആകര്‍ഷണം. മെയ് മാസം നടക്കുന്ന പ്രധാനപ്പെട്ട പരീക്ഷകളില്‍ ചിലത് പരിശോധിക്കാം. മെയ് 5, 6, 7 തീയതികളിലാണ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള മുഖ്യപരീക്ഷ. പരീക്ഷയില്‍ രണ്ട് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂര്‍ വീതമാകും ദൈര്‍ഘ്യം.

ഡിവിഷണല്‍ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ മെയ് 10ന് നടക്കും. സിഡ്‌കോയിലെ ലോവര്‍ ഡിവിഷന്‍ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള പരീക്ഷ മെയ് 14നാണ്. സെറ്റെനോ ടൈപ്പ്, സ്റ്റെനോഗ്രാഫര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് 16ന് പരീക്ഷയുണ്ട്.

മെയ് 17നാണ് സിവില്‍ എക്‌സൈസ് ട്രെയിനി ഓഫീസര്‍ പരീക്ഷ. സെക്രട്ടേറിയറ്റ്, പിഎസ്‌സി അടക്കമുള്ള സ്ഥാപനങ്ങളിലേക്കുള്ള ഓഫീസ് അസിസ്റ്റന്റ് തസ്തികയിലെ മുഖ്യപരീക്ഷ മെയ് 21ന് നടക്കും. നിയമസഭ സെക്രട്ടേറിയറ്റിലെ റിപ്പോര്‍ട്ടര്‍ തസ്തികയിലെ പരീക്ഷ 23നാണ്. കാറ്റഗറി നമ്പര്‍ 277/2024 പ്രകാരമുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ,

Read Also: PG Programmes 2025: ഉന്നതപഠനമാണോ ലക്ഷ്യം? എംജി, കണ്ണൂര്‍ സര്‍വകലാശാലകളില്‍ പിജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം

ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രിലിമിനറി പരീക്ഷ, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് പ്രിലിമിനറി തുടങ്ങിയവ നടത്താനിരിക്കുന്നത് 24നാണ്. നാലര ലക്ഷത്തിലേറെ പേര്‍ അയച്ച സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പ്രിലിമിനറി നടക്കുന്നതും മെയ് 24നാണ്. ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷ മെയ്‌സ 31ന് നടക്കും. അതേ ദിവസം തന്നെ അസിസ്റ്റന്റ് പ്രൊഫസര്‍ (കാര്‍ഡിയോളജി, എന്‍ഡോക്രിനോളജി) പരീക്ഷയും നടക്കും.

Follow Us
Related Stories
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്