യുജിസി നെറ്റ് ഫലം വൈകുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് പരീക്ഷ എഴുതിയവർ. ഫലം വൈകുന്നത് പലരുടേയും ഭാവി പരിപാടികൾ അവതാളത്തിൽ ആക്കിയിട്ടുണ്ട്. ( IMAGE - FREEPIK)
1 / 5
പിഎച്ഡി പ്രവേശനത്തിനും റിസർച്ചിനും അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റിലേക്കുമുള്ള യോഗ്യതയാണ് നെറ്റ് സ്കോർ. ( IMAGE - FREEPIK)
2 / 5
മാർക്ക് ശതമാനം കണക്കാക്കുന്നത് വളരെ എളുപ്പമാണ്. ഇതിന് 100 × ( തുല്യമായതോ അല്ലെങ്കിൽ റെ സ്കോറോ ഉള്ള വിദ്യാർത്ഥികളുടെ എണ്ണം/ സെഷനിലുള്ള ആകെ വിദ്യാർത്ഥികളുടെ എണ്ണം) എന്ന ഫോർമുല ഉപയോഗിച്ചാൽ മതി. ( IMAGE - FREEPIK)
3 / 5
വിവിധ വിഭാഗങ്ങൾക്കുള്ള സംവരണ നയം വ്യത്യസ്തമാണ്. പട്ടികജാതി (SC) : 15%, പട്ടികവർഗ്ഗം (ST): 7.5%, മറ്റ് പിന്നോക്ക വിഭാഗങ്ങൾ (OBC) നോൺ-ക്രീമി ലെയർ (NCL): 27%, സാമ്പത്തികമായി ദുർബലർ വിഭാഗങ്ങൾ (EWS): 40% എന്നിങ്ങനെയാണ് കണക്കുകൂട്ടുന്നത്. ( IMAGE - FREEPIK)