5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Siddique: ‘കേസും വിവാ​ദവുമൊക്കെ ഒരു വഴിക്ക് നടക്കും’; സിദ്ദീഖും കുടുംബവും ആഘോഷത്തിൽ; പേരക്കുട്ടിക്കൊപ്പമുള്ള വാപ്പയുടെ ചിത്രവുമായി ഷെഹീൻ

Actor Siddique: താരത്തിന്റെ അറുപത്തിരണ്ടാം പിറന്നാൾ ദിനമായിരുന്നു കഴിഞ്ഞ ദിവസം. സിനിമാ മേഖലയിലുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും സിദ്ദീഖിന് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. സിദ്ദീഖിന്റെ രണ്ടാമത്തെ മകനും യുവനടനുമായ ഷെഹീനും ആശംസകൾ നേർന്ന് എത്തിയിരുന്നു.

sarika-kp
Sarika KP | Published: 02 Oct 2024 14:16 PM
മലയാള സിനിമ മേഖലയിലെ ചൂഷ്ണങ്ങൾ പുറത്തുകൊണ്ടുവന്ന റിപ്പോർട്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇതിനു പിന്നാലെ നിരവധി താരങ്ങളാണ് നടന്മാർക്കെതിരെ ആരോപണങ്ങളുമായി രം​ഗത്ത് എത്തിയത്. ഇതിനിടെയിൽ നടൻ സിദ്ദിഖിനെതിരെയും ആരോപണങ്ങൾ ഉയർന്നു. (image credits: instagram)

1 / 5
പിന്നാലെ അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവെച്ചിരുന്നു. ​ഗുരുതരമായ ആരോപണങ്ങളാണ് നടി സിദ്ദീഖിന് എതിരെ നടത്തിയത്. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞ് ​​ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയെന്നും തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നുമാണ് യുവനടിയുടെ ആരോപണം.  (image credits: instagram)

2 / 5
ഇതോടെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സി​ദ്ദിഖിന്റെ ജാമ്യം ഹൈക്കോടതി തടഞ്ഞിരുന്നു. ഇതോടെ അറസ്റ്റുണ്ടാകാതിരിക്കാൻ ഒരാഴ്ചയോളം നടൻ ഒളിവിലായിരുന്നു. തുടർന്ന് സുപ്രീംകോടതി ഇടക്കാല ആശ്വാസം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദീഖ് ഒളിവ് ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. (image credits: instagram)

3 / 5
താരത്തിന്റെ അറുപത്തിരണ്ടാം പിറന്നാൾ ദിനമായിരുന്നു കഴിഞ്ഞ ദിവസം. സിനിമാ മേഖലയിലുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും സിദ്ദീഖിന് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. സിദ്ദീഖിന്റെ രണ്ടാമത്തെ മകനും യുവനടനുമായ ഷെഹീനും ആശംസകൾ നേർന്ന് എത്തിയിരുന്നു. (image credits: instagram)

4 / 5
രണ്ടാമത്തെ മകനും യുവനടനുമായ ഷെഹീൻ തന്റെ ഇൻസ്റ്റാ​ഗ്രാമിൽ സിദ്ദിഖിന്റെ ചിത്രം പങ്കുവച്ചാണ് ആശംസകൾ അറിയിച്ചത്. ഷെഹീന്റെ പെൺകുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്.   പിറന്നാൾ ആശംസകൾ വാപ്പിച്ചിയെന്നാണ് ഷെഹീൻ ചിത്രത്തിനു താഴെ കുറിച്ചത്. പേരക്കുട്ടിയെ കൈകളിൽ എടുത്ത് കൊ‍ഞ്ചിക്കുന്ന സിദ്ദീഖിനെ ചിത്രങ്ങളിൽ കാണാം.  (image credits: instagram)

5 / 5
Follow Us
Latest Stories