KrishnaPrabha: 5ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ABVP യിൽ പ്രവർത്തിച്ചവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കണമെന്ന് അറിയില്ലേ? കൃഷ്ണപ്രഭ

Actress KrishnaPrabha: അഞ്ചാം ക്ലാസ് തൊട്ട് എബിവിപിയിൽ പ്രവർത്തിച്ചവരും കോളേജിൽ പോലും പോകാത്ത ആളുകൾ എസ്എഫ്ഐയിൽ പ്രവർത്തിച്ചു എന്നൊക്കെ പറയുന്നത് ട്രോൾ ആയി കണ്ടിട്ടുണ്ട്. ഉള്ളതാണോ എന്നറിയില്ല എന്നാലും ചോദിക്കുകയാണ് ഇത്രയൊക്കെ പ്രവർത്തന പരിചയമുള്ള ആളുകൾക്ക് എന്തുകൊണ്ട് വോട്ടേഴ്സ് ലിസ്റ്റിൽ പേര് കൊടുക്കണം എന്ന കാര്യത്തിൽ അറിവുണ്ടായില്ല എന്നാണ് കൃഷ്ണപ്രഭ ചോദിക്കുന്നത്. ഞാനൊക്കെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എബിവിപി സ്കൂളുകളിൽ ഉണ്ടോ എന്ന് എനിക്കറിയില്ല....

KrishnaPrabha: 5ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ABVP യിൽ പ്രവർത്തിച്ചവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കണമെന്ന് അറിയില്ലേ? കൃഷ്ണപ്രഭ

Krishna Prabha

Published: 

31 Mar 2026 | 12:58 PM

കേരള നിയമസഭ തിരഞ്ഞെടുപ്പിൽ താരങ്ങളുടെ മത്സര പങ്കാളിത്തത്തിനോട് പ്രതികരിച്ച് നടി കൃഷ്ണപ്രഭ. സിനിമാ മേഖലയിൽ നിന്നുള്ള പലരും മത്സരരംഗത്തേക്ക് എത്തിയിട്ടും വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തത് കാരണം സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടതിനെ കുറിച്ചാണ് നടി പ്രതികരിച്ചത്. അഞ്ചാം ക്ലാസ് തൊട്ട് എബിവിപിയിൽ പ്രവർത്തിച്ചവരും കോളേജിൽ പോലും പോകാത്ത ആളുകൾ എസ്എഫ്ഐയിൽ പ്രവർത്തിച്ചു എന്നൊക്കെ പറയുന്നത് ട്രോൾ ആയി കണ്ടിട്ടുണ്ട്.

ഉള്ളതാണോ എന്നറിയില്ല എന്നാലും ചോദിക്കുകയാണ് ഇത്രയൊക്കെ പ്രവർത്തന പരിചയമുള്ള ആളുകൾക്ക് എന്തുകൊണ്ട് വോട്ടേഴ്സ് ലിസ്റ്റിൽ പേര് കൊടുക്കണം എന്ന കാര്യത്തിൽ അറിവുണ്ടായില്ല എന്നാണ് കൃഷ്ണപ്രഭ ചോദിക്കുന്നത്. ഞാനൊക്കെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എബിവിപി സ്കൂളുകളിൽ ഉണ്ടോ എന്ന് എനിക്കറിയില്ല. അങ്ങനെയൊരു ഭാഗ്യം ഒന്നും ലഭിച്ചിട്ടില്ല. ഇനി എന്റെ അറിവുകേട് ആണോ എന്ന് എനിക്കറിയില്ല.

ALSO READ:ഇപ്പോൾ ആ അച്ഛനെ കൂടി നാറ്റിച്ചില്ലേ? രേണു കിച്ചു ചോദിക്കുമ്പോഴൊക്കെ പൈസ കൊടുക്കും; ജാസി

അപ്പോൾ അന്നുമുതലേ പ്രവർത്തിച്ചിരുന്നു എന്നു പറയുന്ന ആളുകൾക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേര് വേണമെന്ന കാര്യം അറിയില്ലേ എന്നാണ് കൃഷ്ണപ്രഭ ചോദിക്കുന്നത്. എല്ലാ സെലിബ്രിറ്റികളുടെയും കാര്യമല്ല പറയുന്നത്. എന്നിരുന്നാലും ഇത്തരം ബേസിക് കാര്യങ്ങൾ അറിയാതെ ചാടിയത് ശരിയായില്ല എന്നാണ് അഭിപ്രായം എന്നും കൃഷ്ണപ്രഭ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ നിരവധി സെലിബ്രിറ്റികളാണ് സ്ഥാനാർത്ഥികളായി മാറിയത്. നടി അഞ്ജലി നായർ ട്വന്റി20 യുടെ തൃപ്പൂണിത്തറയിലെ സ്ഥാനാർത്ഥിയാണ്. അത്തരത്തിൽ ലക്ഷ്മി നായരും വീണാ നായരെയും ഒക്കെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരുന്നു എന്നാൽ ഇവർക്കൊന്നും വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിന്റെ പേരിൽ സ്ഥാനാർത്ഥിത്വം തള്ളുകയായിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്